Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 20 ലക്ഷം രൂപയുടെ സ്കോളർഷിപ് | Win 20 Lakhs Worth Scholarship | Degree in MLT | Degree in Optometry в хорошем качестве

20 ലക്ഷം രൂപയുടെ സ്കോളർഷിപ് | Win 20 Lakhs Worth Scholarship | Degree in MLT | Degree in Optometry 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



20 ലക്ഷം രൂപയുടെ സ്കോളർഷിപ് | Win 20 Lakhs Worth Scholarship | Degree in MLT | Degree in Optometry

+2 കഴിഞ് പാരാമെഡിക്കൽ മേഘലയിൽ ഒരു ഡിഗ്രിക്കായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 20 ലക്ഷം രൂപയുടെ സ്കോളർഷിപ്. 50 വിദ്യാർത്ഥികൾക്കാണ് ഐറ്റീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകുന്ന ഈ സ്കോളർഷിപ് ലഭ്യമാകുന്നത്. +2 ബയോളജി സയൻസ് 50% മാർക്കോടെങ്കിലും പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. MLT , OPTOMETRY ഡിഗ്രികളിൽ ഏറ്റവും നല്ല വിദ്യാർത്ഥികളെയും ഉദ്യോഗാര്ഥികളെയും സൃഷ്ടിച്ചെടുക്കുന്ന എന്ന ഉദ്യമത്തോടെയാണ് ഐറ്റീസ് ഈ സ്കോളർഷിപ് നൽകുന്നത്. ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് 150,000 രൂപ വരെ സ്കോളർഷിപ് നേടാവുന്നതാണ് ഡിഗ്രി(in MLT & Optometry) പഠനത്തിനായി ലോൺ സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു പഠനശേഷം മികച്ച 20 വിദ്യാർത്ഥികൾക്ക് ഐറ്റീസ് കണ്ണാശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ അവസരം. ഏറ്റവും കുറഞ്ഞത് 20,000 രൂപ വരെ സ്കോളർഷിപ് നേടാൻ സാധിക്കുന്നു 24th ജൂലൈ 2022 ഞായറാഴ്ച ഉച്ചക്കുശേഷം 2 മണി മൂതൽ 3 മണി വരെ MIC EMHSS (Higher secondary school) Athanikkal, Valluvambram, മലപ്പുറത്ത് വച്ചാണ് എക്സാം നടക്കുന്നത്. ഒന്നരമണിയോടെയെങ്കിലും പരീക്ഷ ഹാളിൽ എത്തിച്ചേരേണ്ടതാണ്. തുടർന്ന് സംശയനിവാരണത്തിനുള്ള അവസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കുന്നു. സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക് : https://forms.gle/Um9gxGo1mDM72D5w9 കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. +91 90618 00060 +91 90618 00064

Comments