Русские видео

Сейчас в тренде

Иностранные видео


Скачать с ютуб രാഗദേവനും നാദകന്യയും | Ragadeevanum Malayalam Film Song | Chamayam в хорошем качестве

രാഗദേവനും നാദകന്യയും | Ragadeevanum Malayalam Film Song | Chamayam 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



രാഗദേവനും നാദകന്യയും | Ragadeevanum Malayalam Film Song | Chamayam

രാഗദേവനും നാദകന്യയും | #Ragadeevanum Malayalam Film Song | #Chamayam Music: ജോൺസൺ Lyricist: കൈതപ്രം Singer: എം ജി ശ്രീകുമാർ, കെ എസ് ചിത്ര Film/album: ചമയം രാഗദേവനും നാദകന്യയും പ്രണയതീരത്തെ പൂന്തിരകളിൽ മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി അലകളിൽ ഈറനാം കവിത തേടി രാഗദേവനും നാദകന്യയും പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ രാഗലീനയാം നാദകന്യയോ തേടിയെങ്ങുമാ സ്‌നേഹരൂപനെ കണ്ണീരുമായ് മോഹിനി പാടി നടന്നു വിരഹസാന്ദ്രയാം ചന്ദ്രലേഖ പോൽ (പ്രണയതീരത്തെ) കാണമറ മായുമ്പോൾ‍‍ താപസ്സനാം മാമുനിയാ ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ മോഹസന്ധ്യയിൽ പ്രേമലോലനെ കണ്ടറിഞ്ഞു പോൽ നാദസുന്ദരി ജന്മങ്ങൾ നീളുമോർമ്മയായ് മധുരനിലാവിൽ (രാഗദേവനും)

Comments