Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Melle Melle Full Video Song | HD | Oru Minnaaminunginte Nurungu Vettam Movie Song в хорошем качестве

Melle Melle Full Video Song | HD | Oru Minnaaminunginte Nurungu Vettam Movie Song 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Melle Melle Full Video Song | HD | Oru Minnaaminunginte Nurungu Vettam Movie Song

Song: Melle Melle Artist : Artist : Nedumudi Venu , Sharada , Parvathy Music : Johnson Lyrics : ONV Kurup Singer : K J Yesudas Lyrics : മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ (ഇടയന്റെ...) ആയ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (ഒരു മിന്നാ...) ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു ആലോലം ആനന്ദ നൃത്തമാര്‍ന്നു മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ

Comments