Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മുരിങ്ങയില ഇതുപോലെ ഉണ്ടാക്കൂ /kerala style drumstick leaf recipe /weightloss в хорошем качестве

മുരിങ്ങയില ഇതുപോലെ ഉണ്ടാക്കൂ /kerala style drumstick leaf recipe /weightloss 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മുരിങ്ങയില ഇതുപോലെ ഉണ്ടാക്കൂ /kerala style drumstick leaf recipe /weightloss

#cholestrol #sugar #weightloss #drumstickleaf ഒരു cup മുരിങ്ങയില തണ്ടൊക്കെ കളഞ്ഞ് വൃത്തിയാക്കിയത്. ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിക്കുക. ഒരു ചെറിയ സവോള അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റുക. സവോള വഴന്നു വരുമ്പോൾ മുരിങ്ങയില ചേർത്ത് ഇളക്കുക. മുരിങ്ങയില വാടിവരുമ്പോൾ ഒരു മുട്ട പൊട്ടിച്ച് ചേർത്ത് കുരുമുളക് പൊടി ചേർത്തിളക്കി യോജിപ്പിച്ചെടുക്കുക.

Comments