Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കാറ്റേ നീ വീശരുതിപ്പോൾ | Kaatte nee veesaruthippol |Malayalam Film Songs | Yesudas Malayalam songs в хорошем качестве

കാറ്റേ നീ വീശരുതിപ്പോൾ | Kaatte nee veesaruthippol |Malayalam Film Songs | Yesudas Malayalam songs 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കാറ്റേ നീ വീശരുതിപ്പോൾ | Kaatte nee veesaruthippol |Malayalam Film Songs | Yesudas Malayalam songs

കാറ്റേ നീ വീശരുതിപ്പോൾ | Kaatte nee veesaruthippol |Malayalam Film Songs | Yesudas Malayalam songs ----------------------------------------------------------------------------------------------- തെയ് തെയ് തെയ് തെയ് തെയ്താരോ തെയ് തെയ് തെയ് തെയ് തെയ്താരോ കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2) നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ.... നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...) ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം സ്നേഹത്തിൻ മുന്തിരി നീരും സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..) ----------------------------------------------------------------------------------------------------------------------------- കാറ്റേ നീ വീശരുതിപ്പോൾ | Kaatte nee veesaruthippol |Malayalam Film Songs | Yesudas Malayalam songs #EvergreenSongs #NonstopMalayalamFilm Songs #Varamanjal #KJYesudas #Pranayavarnangal #Aniyathipravu #Ouseppachan #Vidyasagar #Meesamadhavan #GireeshPuthanchery #Devadoothan #Kaithapram #MGSreekumar #MeenathilThaalikettu #AyaalKathaEzhuthukayanu #Raveendran #SummerinBathlehem #KSChithra #KrishnagudiyilOruPranayakalathu #MohanSithara #SRamesanNair #Meghamalhaar #PJayachandran #TopMalayalamHits #BestofMalayalam #OldMalayalamFilmSongs #OldFilmSongs

Comments