Русские видео

Сейчас в тренде

Иностранные видео


Скачать с ютуб l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe в хорошем качестве

l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



l വിൺമഴ പൊഴിച്ച്... | vinmazha pozhichu | Sojan Parakkal | Biju George|Real Petecost Vibe

#vinmazha poahichu#athmamariyalnanacheedane#newpetecostsong#sojanparakkal#bijugeorge#newholyspiritsong#christiandevotionalsong# Welcome to His Grace Media YouTube Channel Kindly subscribe to our youtube channel https://www.youtube.com/channel/UCnmP... കൂടുതൽ ആത്മീയവീഡിയോകൾ ലഭിക്കാൻ ഈ ചാനൽ "SUBSCRIBE"ചെയ്തേക്കണേ! phone :9995257586 lyrics & music :Sojan Parakkal singer:Sr.Julie Therese Producer:Biju George Kallukkaran Orchestra:Sam Attingal വിൺമഴ പൊഴിച്ച് ദാസരെ നനച്ചു വിളവെടുത്തീടണേ ആത്മാവേ വിളഭൂമിയിൽ നീ നീർച്ചാലുതെളിച്ചു് ഫലമേകീടണെ ആത്മാവേ ആത്മ മാരിയാൽ നാണച്ചീടണേ ആത്മശക്തിയാൽ കരുത്തേകണ്ണേ വിളവെടുപ്പിൻ കാലമല്ലേ നൂറുമേനി വിളയാൻ വളമേകണേ വിളവെടുപ്പിൻ കാലമല്ലേ ഫലംചുടി നില്ക്കാൻ കൃപയേകണേ ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ നീതിതൻ പോർച്ചട്ട ധരിച്ചീടാം സത്യംകൊണ്ടു അരമുറുക്കി മുന്നേറാം വചനത്തിൻ വാളെടുത്തു വീശീടാം തിന്മകളെ വെട്ടിയരിഞ്ഞീടാം വിളവെടുപ്പിൻ കാലമല്ലേ നൂറുമേനി വിളയാൻ വളമേകണേ വിളവെടുപ്പിൻ കാലമല്ലേ ഫലംചുടി നില്ക്കാൻ കൃപയേകണേ ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ വിശ്വാസത്തിൻ പരിച എടുത്തീടാം സുവിശേഷപാദരക്ഷ ധരിച്ചീടാം രക്ഷയുടെ പാടത്തൊപ്പി അണിഞ്ഞീടാം സാത്താൻെറ കോട്ടകൾ തകർത്തിടാം വിളവെടുപ്പിൻ കാലമല്ലേ നൂറുമേനി വിളയാൻ വളമേകണേ വിളവെടുപ്പിൻ കാലമല്ലേ ഫലംചുടി നില്ക്കാൻ കൃപയേകണേ ആപത്തോ പട്ടിണിയോ നഗ്‌നതപോലും വന്നാലും പീഡകളോ കുരിശുകളോ ജീവൻ തന്നെ പോയാലും രക്ഷകനാം യേശുവിന് സാക്ഷിയായി തീർന്നീടാൻ ആത്മശക്തി പകരണമേ പരിശുദ്ധാത്മാവേ

Comments