Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Tourist places in Kaveri River | Brindavan Garden | Sivanasamudra falls | Ep 7 of South Indian Trip в хорошем качестве

Tourist places in Kaveri River | Brindavan Garden | Sivanasamudra falls | Ep 7 of South Indian Trip 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Tourist places in Kaveri River | Brindavan Garden | Sivanasamudra falls | Ep 7 of South Indian Trip

In this is 7'th episode of our South Indian trip, we are covering the main tourist places connected with Kaveri river. Kaveri river is one of the major river in South India flowing through the states of Karnataka and Tamil Nadu. The river rises at Talakaveri and outfall into the bay of Bengal near to Thanjavur. The main tourist places in the Kaveri route is Nisargadama, Brindavan garden, Sivanasamudra waterfalls, Bharachukki Falls, etc. So, today we are covering all these places in this video. സൗത്തിന്ത്യൻ സീരീസിലെ ഈ ഏഴാമത്തെ എപ്പിസോഡിൽ കാവേരി നദിയുമായി ബന്ധപ്പെട്ട കുറച്ചു സ്ഥലങ്ങളാണ് കാണുന്നത്. സൗത്തിന്ത്യയിലെ പ്രധാനപ്പെട്ട പുഴയായ ഈ കാവേരി നദി തുടങ്ങുന്നത് കർണാടകയിലെ തലക്കാവേരി എന്ന സ്ഥലത്തുനിന്നാണ്. ബ്രഹ്മഗിരി മലയിൽ നിന്ന് തുടങ്ങി 700 കിലോമീറ്റർ ഒഴുകി തമിഴ്‌നാട്ടിലെ തഞ്ചാവൂരിനു അടുത്ത് വെച്ച് ബംഗാൾ ഉൾക്കടലിൽ ചെന്ന് ചേരുന്ന ഈ നദിയുമായി ബന്ധപ്പെട്ട് ഒരുപാട് ടൂറിസം കേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും ഡാമുകളും ഉണ്ട്. അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ നിസർഗാദാമ എന്ന സ്ഥലവും മൈസൂരിലെ പ്രശസ്തമായ ബ്രിന്ദാവൻ ഗാർഡനും സിവനാസമുദ്ര വെള്ളച്ചാട്ടങ്ങളുമാണ് നമ്മളിന്ന് കാണുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.   / pikolins.vibe     / pikolins   e-mail : [email protected] ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്. You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.) Bike - Yezdi Roadster - Contact for testdrive - 9544844411 Watch the 30 seconds trailers at ‪@pikvisuals‬ A 4K cinematic travel video in Malayalam - Pikolins Vibe Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.

Comments