Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ |Reji Narayanan |Anil Adoor |Jisson Antony | Part 2 в хорошем качестве

Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ |Reji Narayanan |Anil Adoor |Jisson Antony | Part 2 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Yeshu Enthum Cheythidume | യേശു എന്തുംചെയ്തിടുമേ |Reji Narayanan |Anil Adoor |Jisson Antony | Part 2

Here is part 2 of Ente Purakkakathu Varan, A heart-touching Christian song dedicated to you in the name of God. Lyrics & Music Reji Narayanan (00919447352291) Vox Anil Adoor & Jisson Antony Orchestration & Keyboard prog Reji Emmanuel Back vox Bijoy Kilimanoor & Dani Kollam Rhythm Binu Emmanuel Violin - Francis Xavier , Herald, Francis Guitar (Acoustic, Lead, Bass) Justin Kochi Studios Geetham Kochi, Baby's Emmanuel Media Adoor Mix & Master Robin Emmanuel USA In Reels guitar Sam Varghese & Cessel Thomas Online Media Sachin Mullasseril Dubai Designs Aloka VFX studio Tvm Lights & floor Inchrist Church, Chathannoor Special thanks to Geejo George USA, Varghese brother Qatar, Pastor Rayson Thomas & In Christ Church family Chathannoor.. Cuts..Anish Pandalam Camera & shoot direction ..Joseph Mezhuvely Lyrics:English ponnilla velliyumilla ullatho ninakku nalkaam ezhunnettu nadakkaa nee yeshuvin naamathil ezhunnelkkuka nee eni thalararuthe ezhunnelkkuka nee eni thalararuthe njaan periya ninnakal allam crushil chumannavanaane en perkkaayi jeevan nalgan ettam pidanjavanaane avanetta murippadukalil soukhyam njaan kaanunnunde avane pol marichuyarthavan aarum ee bhoomiyilille thallikkalayukayilla kaivittu pokukayilla ninne vilicha daivam viswasthanaane ninne vilicha daivam viswasthanaane yeshu enthum cheythidume avan athbuthavaanaane yeshu enthum cheythidume yeshu athishayavaane oru kanninum dayayillathe chettil kidanna enne kaikal pidichuyarthi koodennum nirthiyavan avanaal kazhiyaathoru kaaryam paaril njaan kaanunnille avane pol kshanathilenthum cheyyunnavan arumille thallikkalayukayilla kaivittu pokukayilla 2 ninne vilicha daivam viswasthanaane 2 yeshu enthum cheythidume.. karuthaanithupoloru daivam verillee bhoomiyilengum kannin mani poleyavan kaakkum than kaikalil 2 aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2 thallikkalayukayilla kaivittu pokukayilla 2 ninne vilicha daivam viswasthanaane 2 yeshu enthum cheythidume.. Lyrics: Malayalam പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ എഴുന്നേൽക്കുക നീ ഇനി തളരരുതേ ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ അവനാൽ കഴിയാത്തൊരു കാര്യം പാരിൽ ഞാൻ കാണുന്നില്ലേ അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ… കരുതാനിതുപോലൊരു ദൈവം വേറില്ലീ ഭൂമിയിലെങ്ങും കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ..

Comments