Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Deesan Farms Part 01 | Dairy Farm в хорошем качестве

Deesan Farms Part 01 | Dairy Farm 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Deesan Farms Part 01 | Dairy Farm

DEESAN ORGANIC FARM EPISODE -1 : DAIRY FARM പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം എന്ന സ്ഥലത്താണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്.ശ്രീ ജ്ഞാന ശരവണനും അദ്ദേഹത്തിന്റെ കുടുംബവും ആണ് ഈ ഫാം നടത്തുന്നത്.38 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വളരെ സിസ്റ്റമാറ്റിക് ആയി പ്രവർത്തിക്കുന്ന ഒരു ഫാം ആണ് ഇത്. deesan ഓർഗാനിക് ഫാർമിന്റെ പ്രവർത്തന രീതി അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണൂ . 4 എപ്പിസോഡ് ആയിട്ടാണ് ഈ ഫാം ഞങ്ങൾ മുഴുവനായും നിങ്ങളുടെ മുൻപിൽ ദൃശ്യവൽക്കരിക്കുന്നത് . ******************************* കൃഷി നമ്മുടെ സംസ്കാരവുമായി അടുത്ത് കിടക്കുന്ന ഒന്നാണ്.നമ്മുടെ സാംസ്കാരിക പാരമ്പര്യം തന്നെ കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . നമ്മുടെ പൂർവികന്മാർ ജീവിച്ചിരുന്നത് കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്താണ് .നമ്മുടെ കൃഷിരീതികളും സംസ്കാരവുമായുള്ള ബന്ധമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നത്. ഈ ചാനലിലൂടെ നമ്മുടെ പൂർവികന്മാർ അനുഷ്ഠിച്ചുപോന്ന കൃഷി സംസ്കാരത്തെ കുറിച്ച അടുത്തറിയാനും കൂടാതെ പുരാതനവും ആധുനികവുമായ കൃഷി രീതികളെക്കുറിച്ചുള്ള അറിവുകൾ അനുഭവ സമ്പന്നരായ കർഷരുടെ അടുത്ത ചെന്ന് മനസ്സിലാകുകയും ആ കാര്യങ്ങളെല്ലാം ഞങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുകയും ചെയുന്നു . Agriculture is very close to our culture. Our cultural heritage is closely tied to agriculture.Our ancestors lived on agriculture and agriculture related ecosystem. Through this video, we will share our farming practices and culture. Through this channel, we get to know the farming culture practiced by our ancestors, as well as the knowledge of the ancient and modern farming methods by experienced farmers, and we share with you all these things. Agriculture is very close to our culture. Our cultural heritage is closely tied to agriculture.Our ancestors lived on agriculture and agriculture related ecosystem. Through this video, we will share our farming practices and culture. Through this channel, we get to know the farming culture practiced by our ancestors, as well as the knowledge of the ancient and modern farming methods by experienced farmers, and we share with you all these things. BGM Courtesy: Timeless by Scandinavianz   / scandinavianz   Creative Commons — Attribution 3.0 Unported — CC BY 3.0 Free Download / Stream: https://bit.ly/_timeless Music promoted by Audio Library    • Timeless – Scandinavianz (No Copyrigh...   –––––––––––––––––––––––––––––– 🎵 Track Info: Title: Timeless by Scandinavianz Genre and Mood: Pop + happy

Comments