Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അടുക്കളമാലിന്യത്തിനു ശാശ്വത പരിഹാരം в хорошем качестве

അടുക്കളമാലിന്യത്തിനു ശാശ്വത പരിഹാരം 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അടുക്കളമാലിന്യത്തിനു ശാശ്വത പരിഹാരം

മാലിന്യം എന്നും ഒരു പ്രശ്നമാണ്. ഇതുമൂലം നമ്മുടെ വീടിന് പരിസരവും, റോഡ് വക്കിലും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. ഇതിനുള്ള പരിഹാരമാണ് ഉറവിട മാലിന്യ സംസ്കരണം. അതിനുള്ള ഒരു മാർഗമാണ് പൈപ്പ് കമ്പോസ്റ്റ്.പൈപ്പ് കമ്പോസ്റ്റ് നിർമാണരീതിയും, പ്രവർത്തനവും നിങ്ങൾക്ക് ഈ വീ ഡിയോയിൽ കാണാം. നമ്മുടെ വീട്ടിലെ മാലിന്യങ്ങളെ ജൈവവളമായി ഉപയോഗിക്കൂ. #pipecompost#wastemanagement#biowaste#compost#pipecompostinmalayalam#agriculture#kitchenwastedisposal

Comments