Русские видео

Сейчас в тренде

Иностранные видео


Скачать с ютуб B.Voc-Paramedical(പൊളിക്കാത്ത തേങ്ങയും കയ്യിലെ പൂമാലയും) в хорошем качестве

B.Voc-Paramedical(പൊളിക്കാത്ത തേങ്ങയും കയ്യിലെ പൂമാലയും) 9 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



B.Voc-Paramedical(പൊളിക്കാത്ത തേങ്ങയും കയ്യിലെ പൂമാലയും)

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച B.Voc ഡിഗ്രി കോഴ്സിന്,അതിന്റെ പാരാമെഡിക്കല്‍ പാര്‍ട്ട് കേരളത്തില്‍ വലിയ രൂപത്തില്‍ വെല്ലുവിളികള്‍ നേരിടുന്നു.സംസ്ഥാന ഗവഃ ന്റെ ഭാഗത്തു നിന്നും മതിയായ പരിഗണന ലഭിക്കുന്നില്ല.കേരളത്തില്‍ 500ന് അടുത്ത് പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉണ്ട്.ഭൂരിഭാഗം സ്ഥാപനങ്ങളും B.Voc ന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്,മഹത്തായ ഒരു വിദൃഭൃാസ രീതി ഉരിക്കാത്ത തേങ്ങയായും,കുരങ്ങന്റെ കയ്യിലെ പൂമാലയുടേയും അവസ്ഥയാണ് ഉള്ളത്.ഈ വീഡിയോ ഒരു വിമര്‍ശനവും ഒരു പരിശോധനയും കൂടെയാണ്,തിരിത്തല്‍ പ്രകൃയക്ക് എല്ല പാരാമെഡിക്കല്‍ സ്ഥാപനങ്ങളും തയ്യാറാകണം.എന്നാല്‍ മാത്രമേ B.Voc സ്വീകാരൃത നേടുകയുള്ളൂ,BSc parameducal courseകളേക്കാള്‍ നിലവാരമുള്ഹ കോഴ്സ് സ്ട്രക്ചറാണ് B.Voc ന് ഉള്ളത്.വലിയ വീഡിയോ ആണ്.മുഴുവനായും കാണുക,Non edited vidio (കേരളത്തില്‍ 500ന് അടുത്ത് പ്രൈവറ്റ് പാരാമെഡിക്കല്‍ സ്ഥാപനങ്ങളാണ് ഉള്ളത്,1500 എന്ന് വീഡിയോയില്‍ ഉണ്ട് ,തിരിത്തി മനസിലാക്കുക) Bvoc മായി ബന്ധപ്പെട്ട ക്ളാസുകള്‍ക്കും,സംശയങ്ങള്‍ക്കും ബന്ധപ്പെടുക 8848708219

Comments