Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Sayyed Ul Ambiya Khatam Ul Mursaleen | New Kalam | Azhar Kallur & Party в хорошем качестве

Sayyed Ul Ambiya Khatam Ul Mursaleen | New Kalam | Azhar Kallur & Party 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Sayyed Ul Ambiya Khatam Ul Mursaleen | New Kalam | Azhar Kallur & Party

CONNECT WITH US FACE BOOK ID   / azhar.kallur   INSTAGRAM ID-   / azhar_kallur   whatsapp-https://wa.me/+918848588095 Whatsapp Group- https://chat.whatsapp.com/GaR7bboTihe... For program booking : 📲 (+916235442609,+919020449525) __________________ സയ്യിദുൽ അമ്പിയ __________________ വരൂ..... നമുക്ക് പ്രവാചക നൂറിൻ്റെ മദ്ഹിലലിയാം. صل الله عليه وسلم വർണ്ണിച്ച് തീർക്കാൻ അസാധ്യമായ മദ്ഹിൻ്റെ ഇത്തിരി ശകലം മാത്രമാണിത്. ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശൃംഖലയുടെ അവസാന കണ്ണിയായി പൂർണ്ണ ചന്ദ്രനെ വെല്ലുന്ന സൗന്ദര്യത്തോടെ ലോകത്ത് ഉദയം ചെയ്ത് ദീനുൽ ഇലാഹിൻ്റെ പൂർത്തീകരണത്തിന് കാരണമാക്കപ്പെട്ടവർ. صل الله عليه وسلم ഏഴ് ആകാശങ്ങൾക്കപ്പുറത്തെ അദൃശ്യ ലോകത്തേക്ക് യാത്ര തിരിച്ച് സർവ്വ ശക്തനായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം നടത്തിയ അൽഭുത പ്രതിഭ. صل الله عليه وسلم വർണ്ണിക്കും തോറും മാദിഹിൻ്റെ മനസ്സിൽ കുളിര് നിറയുകയാണ്. വിശ്വാസത്തിന് മാറ്റ് കൂടുകയാണ്. അവിടത്തോടുള്ള ഇഷ്ടം വർദ്ദിപ്പിക്കാൻ മദ്ഹല്ലാതെ മറ്റെന്ത് വഴിയാണ്.! മനസ്സിൽ നിന്നും മദീനയിലേക്ക് നമുക്ക് മഹബ്ബത്തിൻ്റെ നൂൽ പാലം തുന്നിച്ചേർക്കാം ...... അന്ത്യ നാളിലെ പ്രയാസകരമായ ഇടങ്ങളിലെല്ലാം പ്രവാചകർ നമുക്ക് കൂട്ടിനുണ്ടാകണം. صل الله عليه وسلم പാപം പെരുകിയ ഈ കരങ്ങളാൽ തിരു ഹബീബിൻ്റെ കരങ്ങളിൽ നിന്നും ഹൗളുൽ കൗസറിൻ്റെ പാന പാത്രം നിറ മനസ്സോടെ സ്വീകരിക്കാൻ ഈ വരികൾ ഒരു കാരണമാവട്ടെ..... ആമീൻ ____________ LYRICS _______________ ആ .....ആ..... ആ....ആ....... سيد الانبياء خاتم المرسلين سيد الانبياء خاتم المرسلين മേരെ പ്യാരേ നബി മേരെ പ്യാരേ നബി തുംസ കോയീ നഹീ... سيد الانبياء خاتم المرسلين سيد الانبياء خاتم المرسلين ആ.... ആ..... ആ... ആ.... ബലദ് ബക്ക ദിക്കതിൽ ബദറുദിത്ത നാളതിൽ ഉദയം ചെയ്തു വന്ന നൂറിൻ കഥകളോതിടാം വുലിദൽ ഹബീബിൻ വരികളിൽ വലദാമിന തൻ മദ്ഹുകൾ മാദിഹായ് മാല പോലെ കോർത്തു പാടിടാം ചന്ദ്രനിൽ മുന്തുമേ ചന്തമാൽ കവിൾത്തടം (2) മേൻമ പാടാം നബി - 2 നന്മ നേടാൻ കൊതീ..... __________________ മാനമിൽ മിഅറാജിലേറി വാനമേഴും പാറിയേ -2 അതിശയം ആ നേരമേ -2 അതിർ കടന്ന നാമമേ .... _________________ ദീനിലാഹിൻ ദാഇയായ് ദിനമതെന്നും അഹദിലായ് ദിവ്യ ദൂതുമന്ത്രമോതി ആദം മുതൽ... ലക്ഷം പെരുത്ത ദൂതരും ലക്ഷ്യം ഉരത്ത കലിമയും തമാമിലെത്തിടാൻ കരുത്തരന്ത്യരാം നബീ ഖാലിഖിന്റെ മുദ്രണം ഖാതിമായി പൂമണം -2 ഇനിവരില്ലൊരു നബി -2 കാമിലരാം തിരുനബി ______________ തൂമെരീ ജാന്‌ഹേ മേരെ ഈമാന് ഹേ -2 തേര ഫൾമാന് ഹേ -2 അനാ ഖാതമുന്നബീ __________ അന്ന് ഹശറിൻ നേരമിൽ അങ്ങ് തൻ ശുപാർശയിൽ അർശ് തണലിൽ ചേർത്തിടാമൊ എന്റെ സയ്യിദീ .. മനാമിലെത്തിടാൻ കൊതി മനം നിറക്കുമോ വിധി മൗത്ത് വരും മുന്നെ ഒന്ന് ഏകു അധിപതി വ്യാകുലതകളേറയാ വ്യഥകൾ തീർത്ത് ഖൈറ് താ -2 അങ്ങ് മാത്രമാശ്രയം -2 അൻത സയ്യിദുൽ വറാ SONG CREDITS ____________________ CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI RECORDING STUDIO - AUX STUDIO PUTHENATHANI VOCALS -SAMAD SAQUAFI KUZHIPPURAM | YASEEN HASHIMI KOTTAKKAL | AZHARUDHEEN RABBANI KALLUR | SAFWAN POOKIPPARMAB | MALAYALAM LYRICS - ASHRAF DARIMI PALLANGOD TITLE - ROSHAN KODUVALLY CUTZ & EDITING - MUFASIL PANAKKAD DIRECTOR - SINAN QADRI KANNUR CAMERA- MUFASIL PANAKKAD MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA, ________________________ “Even a smile is charity” _______________________ ഒരു നേരം ഭക്ഷണം ലഭികുമ്പോൾ എന്തൊരാഘോഷത്തോടെയാണ് അവരത് സ്വീകരിക്കുന്നത്. ഇല്ലായ്മയിലും പരസ്പരം പങ്കുവെക്കുന്നത്. നമുക്ക് നാഥൻ നൽകിയ അനു​ഗ്രഹത്തിൽ നിന്ന് ഈ പാവപ്പെട്ടവരെ കൂടി ചേർത്തുവെക്കേണ്ടതല്ലേ..? അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്പോൺസർ ചെയ്യാൻ വിളിക്കുക: wa.me/+919988113122 9483508302 (GPay/PhonePe/Paytm) Account Details QUEST FOUNDATION 15350200007534 FDRL0001535 Indiranagar,Bangalore _______________________ RECENTLY WORKS ♥️ ________________________ 1- നൂർ ആഗയാ 👇    • Noor Aagaya | Noor Wala Aya Hai | New...   2- മേര ബാധ്ഷ ഹുസൈൻ ഹെ 👇    • Видео   3-Kabey Ki Ronaq 👇    • Kabay Ki Ronaq | അജ് വാ മരങ്ങൾ | New ...   4- KHATHME RUSUL 👇    • Ay Khatm e Rusul Makki Madani | ആ കവി...   5- KAMAL AAYA -👇    • Nabi Ka Lab Par| വിരുന്നൊരുക്കി എൻ വി...   6- നാളുമെണ്ണി കാത്തിരുന്നു 👇    • നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ | na...   7- KUNFAYAKUN COVER VERSION 👇    • KUNFAYAKUN COVERED VERSION BY | AZHAR...   8-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇    • MAHLARATHUL BADRIYA | FULL VERSION |S...   9-ഖവാലി മത്സരം ഒന്നാം സ്ഥാനം 👇    • ashkerthekkekkad ashkersong qwwali so...   ____________________ CHANNEL LINKS ____________________ NIGHT OF EXALT LIVE PROGRAM    • NIGHT OF EXALT 2021   ഖവാലി അഷ്‌കർ &ടീം    • ashkerthekkekkad ashkersong qwwali so...   കല്യാണ പാട്ടുകൾ :-    • Rashid Mueeni & Sana Hadiya Wedding Song      • Sumayya Hadiya & Fayis Wedding Song      • Wedding Song | Ajmal & Anshida | Sing...   തവസ്സുൽ ബൈത്തുകൾ :-    • പെരുമ്പടപ്പ്‌ നൂണക്കടവ്‌ ശൈഖ്‌ സൈനുദ്...      • പുത്തൻപള്ളി പെരുമ്പടപ്പ് ശൈഖ്‌ കുഞ്ഞ്...   മഹർജാൻ OWN VOICE :-    • Askher Thekkekkad & Team | Mashup      • മഹർജാൻ ടീം ഒരുമിക്കുന്നു      • Ashker thakkekkad song, azhar kallur ...      • New Madh Song |Yaseen Kottakkal | Fay...   ഇൻസ്റ്റാഗ്രാം ലൈവ് :- https://youtube.com/shorts/fDqKoOJ9auOw    • Ashker thekkekkad|Safwan kochanoor ja...      • suhail faizy koorad madh song, azhar ...   BEST 4 സോങ്‌സ്    • Ashkar Thekkekad & Team | Super Mashu...  

Comments