У нас вы можете посмотреть бесплатно Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Movie : Sharjah To Sharjah Movie Director : Venugopan Lyrics : Gireesh Puthenchery Music : Mohan Sithara Singers : M.G Sreekumar #PathinalamRaavinte #PathinalamRaavinteremix ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2) ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2) പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ ചന്ദിരനേ...... അസലാം അലേയ്ക്കു അസലാം അലേയ്ക്കു വഹിലിദ് അസലാം വഹിലിദ് അസലാം (പതിനാലാം....) നിസ്ക്കാരപ്പൊൻ മുദ്രയില്‍ കെസ്സു പാട്ടിൻ ശീലുണ്ട് നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2) നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ താരകളേ............. അസലാം അലേയ്ക്കു അസലാം അലേയ്ക്കു വഹിലിദ് അസലാം വഹിലിദ് അസലാം (പതിനാലാം....) || ANTI-PIRACY WARNING || This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same