Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മിൽമ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് എങ്ങനെ ? | Milma Franchise в хорошем качестве

മിൽമ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് എങ്ങനെ ? | Milma Franchise 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മിൽമ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് എങ്ങനെ ? | Milma Franchise

മില്‍മ എന്ന പേരിന് മലയാളികള്‍ക്ക് അധികം വിവരണത്തിന്റെയൊന്നും ആവശ്യം വരില്ല. പായ്ക്കറ്റ് പാല്‍ എന്നോ പായ്ക്കറ്റ് മോരെന്നോ ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് മില്‍മയുടേത്. ഇത് തന്നെയാണ് മില്‍മ എന്ന ബിസിനസ് ഓപ്ഷനെയും ഉയര്‍ത്തുന്നത്. പാല്‍ വിപണിയിലെ ഒരു മൂല്യവര്‍ധിത ഉത്പന്നം ആയി മാത്രമല്ല, അതിനു മേല്‍ മലയാളികളുടെ മനസില്‍ ഇടമുണ്ട് മില്‍മയ്ക്ക് എന്ന് ഓര്‍ക്കേണ്ടതാണ്.

Comments