Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Aradhyane Parishudhane | Malayalam Convention worship songs | Christian song | Sr Rincy Alphonse в хорошем качестве

Aradhyane Parishudhane | Malayalam Convention worship songs | Christian song | Sr Rincy Alphonse 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Aradhyane Parishudhane | Malayalam Convention worship songs | Christian song | Sr Rincy Alphonse

Aradhyane Parishudhane Song | Sr Rincy Alphonse, Teena Mary Abraham, Fr Joseph Mukkatt, Fr Jomy Christian devotional songs,latest christian songs,malayalam worship songs,christian worship songs,jesus songs malayaalm,latest malayalam songs,malaya,Aradhyane Parishudanhe Parmondaha Daivame,parishudhan,ennullam Thirayunnorifemale version, Malayalam Convention worship songs, Christian song, malalam new songs 2025 Produced By: Sajith Thomas & Cijo Jacob (Zion Financial UK) 🎼 Lyrics: Fr Jomy Kumbukattu 🎧 Programming: Deny Dencil Fernandez 🎤 Vocal: Evugine Emmanuel Teenu Treasa Fr Vineeth Mayckal Joshy George Teena Mary Abraham Fr Joseph Mukkatt Sr Rincy Alphonse Title - Sr Remya Mathew 🎧 Recording and Mixing- Jinto John Geetham Cochin Promotion: Nidhin Wilson 🎤 Chorus: Chris Priya Jose, Angel Somer 🥁 Drums in Video: Aadhil 🎸 Guitar on Video: Setric Savio 🎸 Guitars - Sumesh Parameshwar 🎻Solo Violin- Francis Xavier Rhythm- Nirmal H Rhythm pad in Video: Dony Monichen Direction : SEBIN FRANCIS Editing: Subin Biju Cinematogarphy: Jerin Cherian Renny & Tom Thomas Rajan 🙏Special Thanks - Sr Mridula Chakiath SD എന്നുള്ളം തിരിയുന്നൊരീ സ്‌നേഹം നീ മാത്രമേ എന്‍ നിനവിലും കനവിലുമായ് നിറയുന്നൊരെന്‍ ദൈവമേ എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ (2) ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ അണയുന്നു ഞാന്‍ തിരുമുന്‍പിലായ് അലിവോടെ എന്നെ നോക്കണമേ ഇരുള്‍മൂടും വഴിയില്‍ നിന്‍ സ്‌നേഹം തുണയായി വരണേ എന്‍ നാഥാ കരമൊന്നു തളരും നേരത്തും കരുതലിന്‍ കരമായ് വരണേ നീ (2) ഇടനെഞ്ചില്‍ മുറിവോടെ അണയുന്നു നീ എന്നെ നിന്‍ മാറോട് ചേര്‍ത്തീടുവാന്‍ ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങട്ടെ ഞാന്‍ അതുമാത്രമാണെന്റെ ആനന്ദമേ ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ അണയുന്നു ഞാന്‍ തിരുമുന്‍പിലായ് അലിവോടെ എന്നെ നോക്കണമേ(2) നിണമൊഴുകും വഴിയില്‍ ഞാന്‍ പോരാം നിന്‍ പാദമെന്നും പിന്തുടരാം അറിയാതെ അകലും നേരത്തും അരികിലായി എന്നെ ചേര്‍ത്തിടണേ (2) അലിവിന്റെ അലയാഴിയാകുന്നു നീ എന്‍ ഹൃദയത്തിന്‍ സ്പന്ദനമാകുന്നു നീ സര്‍വ്വത്തിന്‍ ഉടയോന്‍ നീ മാത്രമേ സര്‍വ്വാധിനാഥനും നീ മാത്രമേ എന്നുള്ളം തിരിയുന്നൊരീ സ്‌നേഹം നീ മാത്രമേ എന്‍ നിനവിലും കനവിലുമായ് നിറയുന്നൊരെന്‍ ദൈവമേ എന്നെ നിന്‍ സ്വന്തമാക്കിടൂ എന്നെ നിന്‍ നാദമാക്കിടൂ (2) ആരാധ്യനെ പരിശുദ്ധനേ പരമോന്നതാ ദൈവമേ അണയുന്നു ഞാന്‍ തിരുമുന്‍പിലായ് അലിവോടെ എന്നെ നോക്കണമേ. 🔔 Subscribe : / @jessesmedia_frjo... 🔔 TURN ON THE BELL ICON for notifications on latest releases Follow us on Instagram :   / jesses_medi.  . Youtube: / @jessesmedia_frjo... #EnnullamThirayunnoriSneham #GospelWorshipSong #FrJosephMukkatt #SrRincyAlphonse #FrJomy #TeenaMaryAbraham #ChristianMusic #PraiseandWorship #SpiritualSongs #ChristianWorship #GospelMusic #ChristianSongs #WorshipMusic #MusicMinistry #ChurchMusic #FaithHopeLove #GodIsGood #Blessed #Grace #JesusChrist #calltoworship 🔔 Subscribe :    / @jessesmedia_frjosephmukkatt   🔔 TURN ON THE BELL ICON for notifications on latest releases Follow us on Instagram : https://www.instagram.com/jesses_medi... Youtube:    / @jessesmedia_frjosephmukkatt   #jessesmedia

Comments