Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Namukku Parkkan Munthirithoppukal | Akasamake | ആകാശമാകേ... കണിമലർ കതിരുമായ് | K J Yesudas | Johnson в хорошем качестве

Namukku Parkkan Munthirithoppukal | Akasamake | ആകാശമാകേ... കണിമലർ കതിരുമായ് | K J Yesudas | Johnson 7 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Namukku Parkkan Munthirithoppukal | Akasamake | ആകാശമാകേ... കണിമലർ കതിരുമായ് | K J Yesudas | Johnson

Song : Aakashamake Movie : Namukku Parkkan Munthirithoppukal Lyrics : ONV Kurupp Music : Johnson Singer : K J Yesudas ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2) പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ... (ആകാശമാകേ ...) വയലിനു പുതു മഴയായ് വാ കതിരാടകളായ് വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2) ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ... (ആകാശമാകേ...) പുലരിയിലിളവെയിലാടും പുഴ പാടുകയായ് പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2) മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും വരവേൽക്കയാണിതിലേ ... ആരോമലേ... (ആകാശമാകേ...) ലാലാലലാലാ...ലാലാലലാലാ...ലാലാലലാലാ... || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: [email protected] ©Speed Audio & Video Sharjah, UAE.

Comments