Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി в хорошем качестве

മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മേളത്തെ മനസ്സിലാക്കുവാൻ ഒരു പ്രശ്നോത്തരി

എല്ലാ മലയാളികളും മേളം ആസ്വദിക്കുന്നു. മേളം നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്. പക്ഷെ മേളത്തിന്റെ ചില കാര്യങ്ങൾ പ്രേക്ഷകർക്ക് അറിഞ്ഞുകൂടാ. ഈ സംശയങ്ങൾ നമ്മുക്ക് മാറ്റി തരാൻ ആയിട്ട് ഒരു ചെറിയ പ്രശ്നോത്തരി....ചെണ്ട മേള പ്രമാണിയായ ശ്രീ ആർ എൽ വി ഷാൾ, ഗൗരിശങ്കര വിദ്യ പീഠം നമ്മളോട് സംസാരിക്കുന്നു. ചോദ്യങ്ങൾ: 1. പഞ്ചാരി മേളത്തിന്റെ കാലങ്ങൾ 2. അക്ഷര കാലം എന്നാൽ എന്താണ്? 3. കാലം നിരത്തൽ 4. പഞ്ചാരി മേളം അമ്പലങ്ങളിൽ കൊട്ടുന്ന രീതി 5. എന്തിനാണ് മേളത്തിന്റെ നടുവിൽ കുറുങ്കുഴൽ പ്രമാണികൾ കുമ്പിടുന്നത്/ ചെണ്ട പ്രമാണികൾ മുന്നോട്ടു ആയുന്നത്?

Comments