Русские видео

Сейчас в тренде

Иностранные видео


Скачать с ютуб karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline в хорошем качестве

karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



karpooradi Thailam|കർപ്പൂരാദി തൈലം | Dr Jaquline

കർപ്പൂരാദി തൈലം എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ രൂക്ഷമായ ഗന്ധമാണ് മനസിലേക്ക് ആദ്യം വരുക. പഴമക്കാർ ഈ തൈലം ശരീരത്തിൽ ഇടക്കിടക്ക് തേച്ചു കുളിക്കാൻ ഉപയോഗിച്ചിരുന്നു, പ്രത്യേകിച്ച് യാതൊരു കുഴപ്പം ഇല്ലെങ്കിൽപോലും. ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നുപോകുന്ന ഒരു കാര്യമാണിത്. ഇതു ഉപയോഗിച്ചിരുന്നതിനു കാരണം മറ്റൊന്നും അല്ല, ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷ തരുന്ന ഒരു തൈലമാണ് എന്നതാണ്. ഇതു മാത്രമല്ല അനവധി ഔഷധഗുണങ്ങൾ അടങ്ങിയ തൈലമാണ് കർപ്പൂരാദി തൈലം. ഈ വീഡിയോയിലൂടെ ഡോക്ടർ ഇതിന്റെ ഉപയോഗങ്ങളും പ്രയോഗ രീതിയും ലളിതമായി വിവരിച്ചു നൽകുന്നു. For online consultation : https://getmytym.com/drjaquline #Healthaddsbeauty #Drjaquline #Karpooradithailam #Ayurveda #Homeremedy

Comments