Русские видео

Сейчас в тренде

Иностранные видео


Скачать с ютуб AANA | ആന - presented by Anoop Vellattanjur & Karthik Unnikrishnan в хорошем качестве

AANA | ആന - presented by Anoop Vellattanjur & Karthik Unnikrishnan 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



AANA | ആന - presented by Anoop Vellattanjur & Karthik Unnikrishnan

Vocal & idakka - Anoop Vellattanjur Flute - Karthik Unnikrishnan Audio & edits - Gautham Cholayil DOP - Smitha Unni & Unnikrishnan K. R. കവിത - ആനക്കൊമ്പൻ - N. K. ദേശം അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ മുമ്പു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ മുമ്പിൽ തുമ്പു തുളഞ്ഞുവളഞ്ഞൊരു തുമ്പിക്കരമുണ്ടേ കണ്ടമരത്തിൻ ചില്ലകളെല്ലാം ചീന്താൻ ബലമുണ്ടേ വളഞ്ഞു നീണ്ടും വെളുത്തു കൂർത്തും വളർന്ന കൊമ്പുണ്ടേ വളരെ ചെറുതാം കണ്ണുകളുണ്ടേ വലിയൊരു വയറുണ്ടേ കാറ്റത്തിളകും ചേമ്പില മാതിരി കാതുകൾ രണ്ടുണ്ടേ കാലുകളല്ല കറുത്ത കരിങ്കൽ തൂണുകൾ നാലുണ്ടേ കറുത്ത നിറമാണുടലും കാലും കഴുത്തുമെന്നാലും വെളുത്ത ഭസ്മക്കുറിപോൽ നെറ്റിയിലിത്തിരി പാണ്ടുണ്ടേ കാലിൽ തുടലുകിലുങ്ങുന്നുണ്ടേ വാലിളകുന്നുണ്ടേ ആനക്കൊമ്പനെ ആകപ്പാടെ കാണാനഴകുണ്ടേ

Comments