Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR | в хорошем качестве

ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR | 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR |

Icha Masthan #ഇച്ച_മസ്താൻ #നാരായണഗുരു ഇച്ച മസ്താൻ! ബിസ്മില്ലാഹി... ഇച്ചയെ പാടുമ്പോഴൊക്കെയും നാരായണഗുരുവിനെക്കുറിച്ചു പറയുകയും ചിലപ്പോൾ രണ്ട് പേരുടെയും വരികൾ പാടുകയും ചെയ്യാറുള്ളത് അവർ തമ്മിലുള്ള സൗഹൃദമനോഹാരിത എന്നതിലുപരി, മറ്റൊരു പാട് കേട്ടറിവുകളും ഉണ്ട്. ഗുരുവിന് വക്കം മൗലവിയുമായുള്ള ബന്ധത്തെ പറ്റി പലരും പറയാ/ എഴുതാറുണ്ട്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ പലയിടങ്ങളിലുമുള്ള സൂഫികളുമായും, സൂഫീ ജ്ഞാനികൾക്ക് അദ്ദേഹവുമായും ഉള്ള സൗഹൃദങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് (ഉദാ.കായൽ പട്ടണം) കൂടുതൽ ആരും പറഞ്ഞു കാണാറില്ല. ആത്മ സുഹൃത്ത് അയ്യൂബിയെപ്പോലുള്ളവരുടെ അന്വേഷണങ്ങൾ ഇതിൽ സഹായകമായിട്ടുണ്ട്. എന്തായാലും, ഭേദങ്ങളന്യേ, എല്ലാ തരം മനുഷ്യരും വന്നു പോയിരുന്ന / പാർത്തിരുന്ന ഒന്നായിരുന്നല്ലോ ഗുരുവിന്റെ ആശ്രമം. ഇച്ചയാകട്ടെ, തന്നിലേക്ക് വരുന്നതിനെയൊക്കെയും ദിവ്യമായ ആകാശത്തിൽ നിന്ന് വരുന്ന ആ ഇച്ഛയാണെന്ന് ചിരിക്കുന്നവരായിരുന്നു. അതായിരുന്നു ചെന്തമിഴിലെ 'ഇച്ച ' എന്ന് ചിലർ പറയുന്നു. ഗുരു മരണപ്പെട്ടപ്പോൾ ഇച്ച സന്ദർശിച്ചിരുന്നു. അഥവാ, ഈ പാട്ടിൽ പറയുന്ന സംഭവത്തിന് മുമ്പേ അവർ സൗഹൃദമുണ്ടായിരുന്നു. ഇശ്ഖ്... 🕊 Concerts Urdu, Farsi , Arab... ca   • 'പിരാന്തിന്റെ മട്ടുപ്പാവ്'! | Tu Ne D...      • Garaj Baras | NIDA FAZIL | Sameer Bin...      • Sameer Binsi & Imam Majboor | നാരാ ഏ ...      • വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...      • Sayonee Cover in concert | Sameer Bin...      • Afreen Afreen │Informal cover │Ustad ...      • Kabir Das | Sameer Binsi | Imam Majbo...      • Hairan Hua | Sameer Binsi | Imam Majo...      • Allahoo Allahoo | Sameer Binsi | Imam...      • SAMEER BINSI SINGS MANSUR AL-HALLAJ |...      • വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...      • yaar Ko hum ne Ja | Rumi | റൂമി | BIN...      • Garaj Baras | NIDA FAZIL | Sameer Bin...      • Sanu ek pal chain ... A Sufiyana Cove...      • ആവതുണ്ടാകും കാലം... | Avathundakum Ka...      • Rasool in music ❤ | വെറുതെയാണെന്റെ കണ...      • Rasool in Music❤ | അഹ്മദ് മുത്ത് | Ma...      • സിദ്റതുൽ  മുൻതഹാ! | WARSI's Tu Kujaa ...      • Binsi sings Perumal Murugan | TM KRIS...   Malayalam:    • ഇച്ച മസ്താൻ! I Thalolam | Sufi Kalam ...      • "ലൈലാൻറെ പ്രേമ സിർറായ മീമീ" | MANA PR...      • മോചനം നൽകെൻറെ മീമേ..! | Mochanam Nalk...      • Sameer Binsi | ആകാശ ദേശത്ത് | Cover |...      • Sameer Binsi & Imam Majboor | പട്ടാപ്...      • ഇച്ച മസ്താൻ | BlSMILLAHI | Icha Masth...      • Rasool in Music❤ | അഹ്മദ് മുത്ത് | Ma...      • Rasool in music ❤ | വെറുതെയാണെന്റെ കണ...      • Satchidanandan | Sameer Binsi | Avasa...   Interview, documentary, poem:    • സൂഫി മിസ്റ്റിക് സംഗീതധാര ജനകീയമാക്കിയ...      • Sameer Binsi | പാട്ടാണെല്ലാം... | Hap...      • നമ്മുടെ അതിഥി- സമീര്‍ ബിന്‍സി      • Satchidanandan | Sameer Binsi | Avasa...      • Flow of life | Sameer Binsi | Jisham ...      • Binsi | Rafeeq Ahammed | Umma | ഉമ്മ ...  

Comments