Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ ചിക്കൻ പെരട്ട് | Tasty Chicken Recipe в хорошем качестве

ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ ചിക്കൻ പെരട്ട് | Tasty Chicken Recipe 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ ചിക്കൻ പെരട്ട് | Tasty Chicken Recipe

ചിക്കൻ : 1kg മഞ്ഞൾപൊടി : ¼ സ്പൂൺ മുളകുപൊടി : 1½ സ്പൂൺ മല്ലിപ്പൊടി : 1½ സ്പൂൺ കുരുമുളകുപൊടി :1 സ്പൂൺ ഉപ്പ് : പാകത്തിന് നാരങ്ങ : ½ മുറി വെളിച്ചെണ്ണ : ആവശ്യത്തിന് കറിവേപ്പില : 4 തണ്ട് തേങ്ങാക്കൊത്ത് : ½ കപ്പ് ഇഞ്ചി : 1 സ്പൂൺ വെളുത്തുള്ളി : 1 സ്പൂൺ പച്ചമുളക് : 4 എണ്ണം സവോള : 1 എണ്ണം ചുവന്നുള്ളി : ½ കപ്പ് മല്ലിയില : ആവിശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കനിലേക്ക് മസാല പുരട്ടാൻ മുളകുപൊടി,മഞ്ഞൾപൊടി,മല്ലിപൊടി,കുരുമുളകുപൊടി,പാകത്തിന് ഉപ്പ്,½ മുറി നാരങ്ങാനീര്,1 സ്പൂൺ വെളിച്ചെണ്ണ,തേങ്ങാക്കൊത്ത്,കറിവേപ്പിലയും നന്നായി ഇളക്കി 15 മിനിറ്റ് വയ്ക്കാം.ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നാല് പച്ചമുളക് കീറിയതും ചേർത്തു കൊടുക്കാം.1 സവാള അരിഞ്ഞതും ചേർത്ത് ഇളക്കി കവാനുള്ളി ചേർക്കാം.2 രണ്ടു കറിവേപ്പില ചേർത്ത് ഇളക്കി പെരട്ടി വെച്ച് ചിക്കൻ ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കാം.ഇടയ്ക്ക് തുറന്ന് ഇളക്കി കൊടുക്കണം.ചിക്കനിലെ വെള്ളം വറ്റി നന്നായി പെരട്ടി മല്ലിയെല ഇട്ട് എടുക്കാം

Comments