Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Meet cook Babu, The strongest cook ever in Malayalam Movies | Actor BABURAJ. Interview & Photoshoot в хорошем качестве

Meet cook Babu, The strongest cook ever in Malayalam Movies | Actor BABURAJ. Interview & Photoshoot 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Meet cook Babu, The strongest cook ever in Malayalam Movies | Actor BABURAJ. Interview & Photoshoot

സിനിമയെ സ്നേഹിക്കുന്ന സിനിമക്ക് വേണ്ടി ജീവിക്കുന്ന ഒരു വ്യക്തിയെയാണ് ഇത്തവണ ജമേഷ് ഷോയിൽ അതിഥിയായി അവതരിപ്പിക്കുന്നത്. സിനിമയിൽ നടനെന്ന നിലയിൽ ഏറെ ആരാധകരുള്ള നടനാണ് അഡ്വ. ബാബുരാജ്. ജീവിതത്തിൽ വക്കീലാണെങ്കിലും സിനിമയിൽ വില്ലൻ, നായകൻ, കോമഡി, എല്ലാത്തിനും ബാബുരാജിന്റെ വലിയ ശരീരം പാകപ്പെടും. ഇതിനൊക്കെ പുറമെ, തിരക്കഥാകൃത്ത്, സംവിധായകൻ, പിന്നണി​ഗായകൻ എന്നീ മേഖലകളിലും തിളങ്ങിയ വ്യക്തിയാണ് ബാബുരാജ്. പോരാത്തതിന് സിനിമാമേഖലയിലെ നിരവധി പേർക്ക് തൊഴിൽ നല്കുന്ന പ്രൊഡൂസറുമാണ്. സാൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബു എന്ന കഥാപാത്രം ബാബുരാജ് എന്ന വില്ലൻ നടനെ മലയാളികളുടെ ഇഷ്ടനടനാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ്. . ഇപ്പോൾ ആ കുക്ക് ബാബുവിന്റെ ജീവിതം മറ്റൊരു സിനിമയിൽ കേന്ദ്ര കഥാപാത്രമായി ബാബുരാജ് തന്നെ സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും അത് പ്രേക്ഷകർ ഏറ്റെടുത്തുകഴിയുകയും ചെയ്തിരിക്കുന്നു. കുക്ക് ബാബുവിനെ സ്ത്രീകൾ ഏറെ മോഹിച്ചിരുന്നു എന്ന് പറയാം. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ കാണുന്ന ആൺ ശീലങ്ങളുടെ നേർ വിപരീതമാണ് കുക്ക് ബാബു. അടുക്കളയെ സ്നേഹിക്കുന്ന ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ആൾ. യഥാർത്ഥ ജീവിതത്തിൽ ബാബുരാജ് എന്താണ്. ഭക്ഷണപ്രിയനാണോ അതോ അടുക്കളയിൽ കയറാറുണ്ടോ? ഇങ്ങനെ ഒരു ചോദ്യത്തിലൂടെയാണ് ബാബുരാജുമായുള്ള സംഭാഷണം ഞാൻ മുന്നോട്ട് കൊണ്ടുപോയത്. രസകരമായ ഇന്റർവ്യൂവും ഫോട്ടോഷൂട്ടും ജമേഷ് ഷോയുടെ ഈ എപ്പിസോഡിൽ കാണാം. #Baburaj,#Blackcoffe,#Saltandpepper,#Blackdaliya,#Jameshshow, FACEBOOK പേജ് ഫോളോ ചെയ്യാൻ   / jameshowofficial   YOUTUBE:    / jameshshow   JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India. JAMESH SHOW When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here. His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' YouTube channel, Facebook page and other social media platforms which makes it more accessible to the watchers. Lets Connect! Facebook ► https://bit.ly/2Zs4czp Instagram ► https://bit.ly/2Lc0roJ Contact Us Mob : +91 9447153752 Email : [email protected] Equipment Used For Shoot Camera : Panasonic Lumix Gh5 : Https://Amzn.To/2Ohix3I Panasonic Lumix G7 : Https://Amzn.To/2Jvkdtd Canon M50 : Https://Amzn.To/2Mfmlqs Canon 5D Markii : Https://Amzn.To/2Aajpjc Canon 6D : Https://Amzn.To/2Lygl0M Dji Osmo Plus : Https://Amzn.To/2Amscku Gopro : Https://Amzn.To/2V4Bp98 Zhiyun Crane 2 : Https://Amzn.To/2A8Yed3 Lens : Canon 70-200 : Https://Amzn.To/2Nkwbxj Canon 28-105 : Https://Amzn.To/2Mflyik Sound Recording : Sennheiser : Https://Amzn.To/2V1Lgg4

Comments