Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24 в хорошем качестве

400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



400 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ | Kavalappara Palace | TravelGunia | Vlog 24

സിനിമാ കഥകളെ തോൽപ്പിക്കുന്ന ചരിത്രം ഉറങ്ങിക്കിടക്കുന്ന 400 വർഷത്തിൽ പരം പഴക്കമുള്ള രാജകുടുംബമാണ് കവളപ്പാറ മൂപ്പിൽ നായരുടേത്. മാമാങ്കത്തിന്റേയും നാറാണത്തുഭ്രാന്തന്റെയും കഥകൾ തേടിപ്പോയ ഞങ്ങൾ ചെന്നെത്തിയത് പാലക്കാട് ജില്ലയിലെ ഷൊർണൂരിനടുത്തുള്ള കവളപ്പാറ കൊട്ടാരത്തിലാണ്. കേട്ടറിഞ്ഞതിനേക്കാളും സംഭവബഹുലമായിരുന്നു ഞങ്ങൾ കണ്ട കാഴ്ചകൾ. യക്ഷിക്കഥകൾ കേട്ട് പരിചയമില്ലാത്ത നമ്മുടെ പുതിയ തലമുറയ്ക്ക് വേറിട്ടൊരനുഭവം കവളപ്പാറ കൊട്ടാരം ഒരുക്കി വെച്ചിട്ടുണ്ട്. #KavalappraPalace #KavalapparaKomban #Kavalappara #MooppilNair #ChandrothKari #Karakkalamma

Comments