Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Escape Velocity and Black Holes simplified .ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാൻ 11.2 km/s വേണ്ട в хорошем качестве

Escape Velocity and Black Holes simplified .ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാൻ 11.2 km/s വേണ്ട 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Escape Velocity and Black Holes simplified .ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാൻ 11.2 km/s വേണ്ട

To escape the grip of Earth's gravity forever, we need a velocity of 11.2 km per second or more, which is Earth's escape velocity. But none of the rockets we normally launch from the Earth into space leaves the Earth's gravity without the speed of 11.2 km/s. Let's leave the matter of the rocket. Every time we climb an upward step, we go up against the Earth's gravity. But at that time, we don't get this extreme speed anyway. If this step goes up into space infinitely, if we climb it step by step, we can escape the Earth's gravity forever. Without the said speed of 11.2 km/s. So what is the relevance of this escape velocity of 11.2 km/s? ഭൂമിയുടെ ഗ്രാവിറ്റിയുടെ പിടിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപെട്ടു പുറത്തു പോകണമെങ്കിൽ നമുക്ക് 11.2 കിലോമീറ്റർ പെർ സെക്കൻഡ് വെലോസിറ്റിയോ അതിൽ കൂടുതലോ വേണം അതാണ് ഭൂമിയുടെ എസ്‌കേപ്പ് വെലോസിറ്റി. പക്ഷെ നമ്മൾ സാധാരണ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകൾക്കൊന്നും ഈ പറയുന്ന 11.2 km/s വേഗത ഇല്ലാതെ തന്നെ ഭൂമിയുടെ ഗ്രാവിറ്റി വിട്ടു പുറത്തേക്കു പോകാറുണ്ട്. റോക്കറ്റിന്റെ കാര്യം നമുക്ക് വിടാം . നമ്മൾ കോണി കയറാറുമ്പോ മുകളിലേക്കുള്ള ഓരോ സ്റ്റെപ് വെക്കുമ്പോഴും നമ്മൾ ഭൂമിയുടെ ഗ്രാവിറ്റിക്ക് എതിരായിട്ടാണ് മുകളിലേക്ക് പോകുന്നുത്. പക്ഷെ അപ്പോഴൊന്നും നമുക്ക് ഈ പറയുന്ന അതിഭയങ്കരമായ സ്പീഡൊന്നും എന്തായാലും വരുന്നില്ല. ഈ ഒരു കോണി അനന്തമായിട്ടു ബഹിരാകാശത്തേക്ക് ഉയർന്നു പോകുന്നുണ്ടെങ്കിൽ നമ്മൾ ഓരോ ഓരോ സ്റ്റെപ് ആയിട്ടു കയറിയാൽ നമുക്ക് ഭൂമിയുടെ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി പുറത്തു കടക്കാൻ കഴിയും . ഈ പറയുന്ന 11.2 km/s എന്ന സ്പീഡ് ഇല്ലാതെ തന്നെ. അപ്പൊ പിന്നെ ഈ 11.2 km/s എന്ന എസ്‌കേപ്പ് വെലോസിറ്റിക്ക് എന്താണ് പ്രസക്തി? You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc. ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്. ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ. Email ID: [email protected] Facebook Page:   / science4mass-malayalam   Youtube:    / science4mass   Please like , share and SUBSCRIBE to my channel . Thanks for watching.

Comments