Русские видео

Сейчас в тренде

Иностранные видео


Скачать с ютуб *കടലും കടന്ന് മദീനയിലേക്ക്* |VOCAL: ABU THAHIR CHEEKODE | LYRICS: ABDUL KADER FAIZY KIZHISSERI (MKR) в хорошем качестве

*കടലും കടന്ന് മദീനയിലേക്ക്* |VOCAL: ABU THAHIR CHEEKODE | LYRICS: ABDUL KADER FAIZY KIZHISSERI (MKR) 8 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



*കടലും കടന്ന് മദീനയിലേക്ക്* |VOCAL: ABU THAHIR CHEEKODE | LYRICS: ABDUL KADER FAIZY KIZHISSERI (MKR)

الصلاة والسلام عليك يا رسول الله الصلاة والسلام عليك يا حبيب الله കടലും കടന്ന് കഥനഭാണ്ഡമായ് മദീനാ മണ്ണിലണയണം ഇഷ്‌ഖ്‌ പൂക്കുന്ന പൂന്തോപ്പിലെന്നെ എത്തിക്കില്ലേ റബ്ബനാ... പച്ച ഖുബ്ബതൻ ചാരത്തണഞ്ഞ് മുത്തിൽ സലാമും ഓതണം ഇഷ്ഖിൽ കുളിർത്ത് ഉള്ളം നിറക്കാൻ തൗഫീഖേകണേ റബ്ബനാ... വിങ്ങും ഖൽബുമായ് മുത്തിൻ ചാരത്ത് തേങ്ങി തേങ്ങി കരയണം ഉരുകി ഉരുകി ഹബീബിൻ പാദമിൽ അലിഞ്ഞീടണം യാ റബ്ബനാ... മുത്ത് നബി ഓരം പാർക്കും സിദ്ധീഖോരേ ചൊല്ലണേ പാപിയാം ഫഖീറിലേക്കൊന്ന് നോക്കീടാൻ യാ ഹിബ്ബനാ... മുത്തിൻ ചാരെ ഉറങ്ങാൻ സൗഭാഗ്യം കിട്ടിയുള്ള ഫാറുഖോരേ ചൊല്ലീടുമോ മുത്തിനോട് കൈ പിടിക്കാൻ ലുബ്ബനാ... മൗത്തിൻ നേരത്തും بعثൻ സമയത്തും ഉമ്മത്തീ എന്നുരത്തോരാം റബ്ബിൻ ചാരത്തും സ്വർഗ്ഗത്തോപ്പിലും നമ്മെ ഓർത്ത് കരഞ്ഞോരാം റൂഹെടുത്തീടാൻ അസ്റാഈലെൻ ചാരത്തണയും നേരത്ത് മുത്തിൻ പുഞ്ചിരി തൂകും പൂമുഖം കാട്ടീടേണം യാ റബ്ബനാ... ഇരുളാൽ പെയിന്റിട്ട ഖബറകം കൊള്ളെ പാപിയാം ഫഖീറണയുമ്പോൾ മുത്താം ഹബീബിൻ തിരു നൂറാലെന്നെ കാത്തിടേണം യാ റബ്ബനാ... മഹ്ശർ കൊടുമയിൽ ഉറ്റോരെല്ലാരും ഓടി ഓടി അകലുമ്പോൾ ഉമ്മത്തിനായ് സുജൂദിൽ വീണിടും ഹബീബിൻ ശഫാഅത്തേകള്ളാ... ഫിർദൗസിൻ തോപ്പിൽ മുത്തിൻ ചാരത്ത് ആശീഖീങ്ങൾ കൂടുമ്പോൾ മശാഈഖിൻ കമാലിയത്താലെന്നെ വിളിച്ചീടില്ലേ ഹബീബള്ളാ... ✍️: MKR KIZHISSERI

Comments