Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കണ്ണീർമഴ | Kannermazha| Malayalam | Short film | 2019 film | Fasal vilakudy 9447893780| Madhu p Nair в хорошем качестве

കണ്ണീർമഴ | Kannermazha| Malayalam | Short film | 2019 film | Fasal vilakudy 9447893780| Madhu p Nair 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കണ്ണീർമഴ | Kannermazha| Malayalam | Short film | 2019 film | Fasal vilakudy 9447893780| Madhu p Nair

തിരക്കഥ,സംഭാഷണം,സംവിധാനം: മധു പി നായർ കഥ, നിർമ്മാണം : ഫസൽ വിളക്കുടി "അബ്ദു" എന്ന Short film ന് ശേഷം , Golden Movie House അഭിമാന പുരസരം നിങ്ങൾക്കായ് കാഴ്ച്ച വയ്ക്കുന്ന, മറ്റൊരു കലാപഹാരം.... നിരവധി Short Film Festival ൽ പുരസ്ക്കാരങ്ങൾ നേടിയ.... "കണ്ണീർ മഴ" കണ്ണീർമഴയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ. Kollam Donbosco സംഘടിപ്പിച്ച International Short film Festival ൽ നല്ല നടനുള്ള പ്രത്യേക ജൂറി പരാമർശം..... കായംകുളം Insight Media സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം..... കൂത്തുപറമ്പ് Theja Creations സംഘടിപ്പിച്ച അഖില കേരള Short film ഫെസ്റ്റിവലിൽ നല്ല ഷോർട്ട് ഫിലിമിനുള്ള പ്രത്യേക പരാമർശം..... തിരുവനന്തപുരം 2 Way Creation Cinemas സംഘടിപ്പിച്ച അഖില കേരള ഷോർട്ട് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള ഒന്നാം സ്ഥാനം.....

Comments