Русские видео

Сейчас в тренде

Иностранные видео


Скачать с ютуб പൊന്നും തിങ്കൾ പോറ്റും മാനേ (രാരീ രാരീരം രാരോ) - Evergreen lullaby song - Cover version Leela Joseph в хорошем качестве

പൊന്നും തിങ്കൾ പോറ്റും മാനേ (രാരീ രാരീരം രാരോ) - Evergreen lullaby song - Cover version Leela Joseph 10 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



പൊന്നും തിങ്കൾ പോറ്റും മാനേ (രാരീ രാരീരം രാരോ) - Evergreen lullaby song - Cover version Leela Joseph

മോഹൻ സിത്താര - 'ഒന്നുമുതൽ പൂജ്യംവരെ' (1986) എന്ന ആദ്യചിത്രത്തിലൂടെത്തന്നെ മലയാളസിനിമാസംഗീതലോകത്ത് ചുവടുറപ്പിച്ച സംഗീതസംവിധായകൻ. പ്രശസ്തരായ നിരവധി ഗാനരചയിതാക്കളോടൊപ്പം പ്രവർത്തിയ്ക്കാൻ അവസരം ലഭിച്ച അദ്ദേഹം, 'വർഷങ്ങൾ പോയതറിയാതെ', 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും', 'ഇഷ്ടം', 'നമ്മൾ', 'സ്വപ്നക്കൂട്', 'സാന്ത്വനം' തുടങ്ങിയ 150-ൽപ്പരം ചിത്രങ്ങളിലായി 750-ലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി. ഒ.എൻ.വിയുമായിച്ചേർന്നുമാത്രം 34 ഗാനങ്ങളുണ്ട്. അതിൽ 'ഒന്നുമുതൽ പൂജ്യംവരെ' എന്ന ചിത്രത്തിലെ 'രാരീ രാരീരം രാരോ' എന്ന ഗാനം, കഥാതന്തുവിനോടു ചേർന്നുനിൽക്കുന്ന ഹൃദയസ്പർശിയായ വരികൾകൊണ്ടും, ആർദ്രമായ സംഗീതംകൊണ്ടും, വേണുഗോപാലിന്റെയും ചിത്രയുടെയും ഭാവലോലമായ ആലാപനംകൊണ്ടും സൂപ്പർഹിറ്റ്പട്ടികയിൽ ഇടംനേടി. ആ ഗാനത്തിന്റെ കവർ വേർഷൻ. Cover version by Leela Joseph Original song credits: Lyrics - O.N.V Music - Mohan Sithara Vocal - K.S Chithra Film - Onnu muthal poojyam vare (1986) Video credits: Conceived by - Thomas Sebastian Cameraman - Anish Cuts - Arun ANR Art - Suresh Puthiyottil Make up - Sindhu Karthika Camera Assistant - Kannan Audio credits: Keyboard programming - Babu Jose Tabla - Hari Krishnamoorthi Audio Recording & Mixing - Sunish S. Anand Studio - Bensun Creations, Tvm.

Comments