Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നിർമ്മാണം പുരോഗമിക്കുന്ന കുമരകത്തെ മൾട്ടിപ്ലക്സ് സിനിമാ തിയറ്ററുകളുടെ വിശേഷംകാണാം MULTIPLEX THEATRE в хорошем качестве

നിർമ്മാണം പുരോഗമിക്കുന്ന കുമരകത്തെ മൾട്ടിപ്ലക്സ് സിനിമാ തിയറ്ററുകളുടെ വിശേഷംകാണാം MULTIPLEX THEATRE 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നിർമ്മാണം പുരോഗമിക്കുന്ന കുമരകത്തെ മൾട്ടിപ്ലക്സ് സിനിമാ തിയറ്ററുകളുടെ വിശേഷംകാണാം MULTIPLEX THEATRE

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കുമരകത്ത് സിനിമ കൊട്ടകകൾ വീണ്ടും എത്തുന്നു . പഴയ കൊട്ടകളിൽ നിന്നും വിത്യസ്തമായി ന്യൂജെന്നായി കാലത്തിനൊപ്പം സഞ്ചരിക്കാനായി രണ്ട് മൾട്ടി പ്ലെക്സ് തിയറ്ററുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കുവൈറ്റിൽ പ്രവാസിയായ ഷിബുവാണ് പഴയ സൈന തിയറ്റർ സ്ഥിതി ചെയ്ത അതെ സ്ഥലത്ത് തിയറ്ററുകൾ നിർമ്മിക്കുന്നത്. നിർമ്മാണ വിശേഷങ്ങളും ആദ്യ കാല സിനിമ തിയറ്റർ ജീവനക്കാരുടെ അനുഭവങ്ങളും പങ്കു വെച്ചുള്ള കുമരകം ടുഡേയുടെ മറ്റൊരു വ്യത്യസ്ത വീഡിയോ കാണാം ..................................................................... Anchor : Abhilash Omanakuttan Kumarakom Frames & Editing : Arjun Sekharamangalam Online Support : Ragesh Ramesan ..................................................................... Gear Used : Nikon D5200 ( For Portraits) ONEPLUS 8T ( Wide) Tripod : Manfrotto ............................................................... Team KUMARAKOM TODAY

Comments