Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Bomb Blast in Thiruvananthapuram | കഴക്കൂട്ടം ബോംബാക്രമണത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ് в хорошем качестве

Bomb Blast in Thiruvananthapuram | കഴക്കൂട്ടം ബോംബാക്രമണത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ് 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Bomb Blast in Thiruvananthapuram | കഴക്കൂട്ടം ബോംബാക്രമണത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ്

Bomb Blast in Thiruvananthapuram : തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന ബോംബാക്രമണത്തിന് പിന്നിൽ ഗുണ്ടകളുടെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടാതലവൻ സുനിലും സംഘവുമാണ് ആക്രമണം നടത്തിയത്. രണ്ടു വര്ഷം മുൻപ് മേനംകുളത്ത് വച്ച് സുനിലിനു നേരെ അഖിലും സംഘവും ബോംബെറിഞ്ഞത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ പകർപ്പ് ന്യൂസ് 18നു ലഭിച്ചു. Thiruvananthapuram Police said that the bribery of gangsters was behind the bomb attack. The gang leader Sunil and his gang carried out the attack. According to the FIR, the reason behind the attack was that Akhil and his gang bombed Sunil in Menamkulam two years ago. News18 has received a copy of the FIR. #thruvananthapuramthumbabombattack #bombblast #bombattack #thiruvananthapuram #thumba #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube

Comments