Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku в хорошем качестве

നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku

Ingredients Chicken-1 kg Dry red chilli-5 or 6 nos Cumin seed-1 tsp Pepper -1 spoon Coriander seed-1 tbsp Onion-2 Ginger-1 medium Garlic-7 or 8 Turmeric powder-1 tsp Curry leaves-4 sprig Coriander leaf –small amount Salt to taste Oil- 4 or 5 tbsp Method Take a pan add dry red chilli ,coriander seed,cumin seed,pepper saute well and fry for some minutes Heat oil in a another pan add onion saute till they turns golden brown,and remove from the heat Then we grind fried red chilli and other ingredients into fine powder and keep a side. Again we grind sauted onion into fine paste. Heat oil in a pan add grinded ginger garlic paste and chicken saute well the till the colour changes. Then we add grinded red chilli powder mix ,turmeric powder and curry leaves Again we add grinded onion paste ,salt and water mix and cover and cook well Turn heat to medium. Cook for about 15 minutes or until chicken is tender Open lid, and add coriander leafs stir, and serve hot with rice. Enjoy the kerala style black pepper chicken curry ആവശ്യമായ ചേരുവകൾ ചിക്കൻ - 1 കിലോ വറ്റൽമുളക് - 5 , 6 ജീരകം - 1 tsp കുരുമുളക് - 1 സ്പൂൺ മല്ലി - 1 tbsp സവാള - 2 ഇഞ്ചി - 1 വെളുത്തുള്ളി - 7 , 8 മഞ്ഞൾപൊടി - 1 tsp കറിവേപ്പില - 4 തണ്ട് മല്ലിയില ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , ജീരകം , കുരുമുളക് എന്നിവ ഇട്ട് നന്നായി വറുക്കുക ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക ആദ്യം വറുത്ത വെച്ച വല്ലാമുളക് എല്ലാം നന്നായി അരച്ച എടുക്കുക , മൂപ്പിച്ച ഉള്ളി കുടി നന്നായി അരച്ച മാറ്റുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയുക ഇനി ഇതിലേക്ക് പൊടിച്ച വെച്ച മുളക്പൊടി , മഞ്ഞൾപൊടി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച സവാളയും വെള്ളംവും ചേർത്ത അടച്ച വെച്ച ഒരു 15 മിനിറ്റ് വേവിക്കുക അടപ്പ് തുറന്ന് അതിലേക്ക് മല്ലിയില ഇട്ട് കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ പെപ്പർ ചിക്കൻ തയാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com SUBSCRIBE: http://bit.ly/VillageCooking Membership :    / @villagecookingkeralayt   Business : [email protected] Phone/ Whatsapp : 94 00 47 49 44 Follow us: Facebook :   / villagecookings.in   Instagram :   / villagecookings   Fb Group :   / villagecoockings  

Comments