Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Oru Mozhi Parayam | Video Lyrical | Vijay Yesudas | Unni Mukundan | Harinarayanan | Gopi Sundar в хорошем качестве

Oru Mozhi Parayam | Video Lyrical | Vijay Yesudas | Unni Mukundan | Harinarayanan | Gopi Sundar 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Oru Mozhi Parayam | Video Lyrical | Vijay Yesudas | Unni Mukundan | Harinarayanan | Gopi Sundar

ഒരുമൊഴിയൊരുമൊഴി പറയാം... Lyrics: Hari Narayanan Music: Gopi Sunder Singer: Vijay Yesudas | Mridula Warrier Movie: Ira Director: Saiju S.S. ഒരുമൊഴിയൊരുമൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളിലൊരുചിരിയെഴുതാം വഴികളിൽ തണൽമരമാകാം ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ തെളിനീരിൽ മെല്ലെ അലകളിലൊഴുകി വന്നിനിയരികേ.. (ഒരുമൊഴിയൊരുമൊഴി പറയാം ) പുലരൊളിയുടെ പുടവകളണിയണ വനനിരയുടെ താഴ്‌വാരം ഒരു കിളിയുടെ ചിറകടി നിറയണ മധുരിതമിതു കാതോരം മൂവന്തിയോളം നീ ഒരുമിച്ചു കൂടെ ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞുപോലെ പറയാനാകാതെ അകതാരിൽ താനേ നിറയുന്നുയെന്തോ ഇരുവരുമൊരുമൊഴി തിരയുകയോ (ഒരുമൊഴിയൊരുമൊഴി പറയാം ) വനനദിയുടെ പുതിയൊരു കരവരെ സ്വയമൊഴുകുകയല്ലേ നാം മിഴിയോടുമിഴി തുഴയണ വഴികളിൽ കനവുകളുടെ ചങ്ങാടം ഏകാന്തമീയെന്റെ ഉയിരിന്റെയാഴം താനേ തൊടുന്നൂ നീ മഴത്തുള്ളിപോലെ മൊഴിയേക്കാളേറെ മധുവാകും ദൂരം ഇരവാകും നേരം ഇരുമനമെരിയുമിതൊരു കനലായ് ഒരുമൊഴിയൊരുമൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളിലൊരുചിരിയെഴുതാം വഴികളിൽ തണൽമരമാകാം ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ തെളിനീരിൽ മെല്ലെ അലകളിലൊഴുകിവന്നിനിയരികേ.. Content Owner : Manorama Music Website : http://www.manoramamusic.com YouTube :    / manoramamusic   Facebook :   / manoramamusic   Twitter :   / manorama_music   Parent Website : http://www.manoramaonline.com #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #unnimukundan #gopisundar #vijayyesudas #mridulawarrier #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Comments