Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ATHMASAKTHIYE | ആത്മ ശക്തിയേ | Lordson | Reji Narayanan l в хорошем качестве

ATHMASAKTHIYE | ആത്മ ശക്തിയേ | Lordson | Reji Narayanan l 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ATHMASAKTHIYE | ആത്മ ശക്തിയേ | Lordson | Reji Narayanan l

കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ.. ▼▼    / @rejinarayananmusic   Lyrics n Music : REJI NARAYANAN (9447592291&9447352291 Watsp) Orch : Jayakumar JK Tvm Vocals: Lordson, Sibi Thankachan, Joel Padavath & Shijin Shah Recordings, Video n editing: Patupety Chengannur Mixing : Suresh Valiyaveeden ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ ente purakkakathu varan oru vakku mathi reji narayanan songs oru vakku mathi enikkathu mathiye athma sakthiye christian songs ente purakkathu varan njan poranthavan christian song mathiyakunnille antim dino ka abhishek azhathil ennodonnidapedane pavitra aatma utar aao thee pole iranganame oru vakku mathi enikku mathiye anthyakala abhishekam karaoke christian devotional songs malayalam christian son ente purakkakathu varan karaoke christian song malayalam purakkakathu varan malayalam christian songs anthyakala abhishekam pavitra aatma utar aao abhishek se hame bhardo jesus songs oru vakku mathi ente jeevitham

Comments