Русские видео

Сейчас в тренде

Иностранные видео


Скачать с ютуб രാവിലെ в хорошем качестве

രാവിലെ 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



രാവിലെ

3:40 AM അല്ലെങ്കിൽ “ബ്രഹ്മ മുഹൂർത്തം ” എന്ന സമയം, പ്രത്യേകിച്ച് ആത്മീയ അന്വേഷകർക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു, മാത്രമല്ല ഒരാൾക്ക് അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും വിശദീകരിക്കുന്നു. #BrahmaMuhurtam #howtowakeupearlyinthemorning #wakeup #wakeupyoga ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌ https://isha.sadhguru.org/in/ml/wisdo... സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്   / sadhgurumalayalam   സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ http://onelink.to/sadhguru_app

Comments