Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kakkadampoyil | Kozhippaara Waterfalls | Resort | Tourist Places In Malappuram / Kurishumala в хорошем качестве

Kakkadampoyil | Kozhippaara Waterfalls | Resort | Tourist Places In Malappuram / Kurishumala 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kakkadampoyil | Kozhippaara Waterfalls | Resort | Tourist Places In Malappuram / Kurishumala

#kakkadampoyil #foggythrills #resort #keralaturisam #malppuram #nilambur മനോഹരമായ ബസ് റൂട്ടുകളിൽ ഒന്നാണ് നിലമ്പൂർ - കക്കാടംപൊയിൽ യാത്ര. കെഎസ്ആർടിസിയുടെ ഓർഡിനറി ബസിൽ. പന്തീരായിരം വന മേഖലയുടെ ഭംഗി ആസ്വദിച്ച്, മലയും പുഴയും കടന്നുള്ള യാത്ര. നിലമ്പൂരിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് കക്കാടംപൊയിൽ, കോഴിക്കോട് നിന്ന് 50 km അകലെയും .കോഴിക്കോട് - മലപ്പുറം ജില്ലകൾ അതിര് പങ്കിടുന്ന ഹിൽ സ്റ്റേഷൻ. കോഴിപ്പാറ വെള്ളച്ചാട്ടം , കുരിശുമല എന്നിവ ഒക്കെ ആണ് പ്രധാന ആകർഷണം. പഴശ്ശി രാജാവ് ഒളിവിൽ താമസിച്ചു എന്ന് കരുതുന്ന ഗുഹയും ഇവിടെ ഉണ്ട്. നിലമ്പൂർ നിന്നും ദിവസം മൂന്ന് സർവീസുകൾ നടത്തുന്നു. രാവിലെ 6.30 നാണ് ആദ്യ സർവീസ്. 12.00 ന് അടുത്തത് ( രണ്ടും കക്കാടംപൊയിൽ വഴി തിരുവമ്പാടിയിലേക്ക്). വൈകീട്ട് 4.40 നാണ് അവസാന ബസ്. 10.00, 3.00, 6.00 സമയങ്ങളിൽ തിരികെ ബസ് ലഭിക്കും. കക്കാടംപൊയിൽ നിന്നും തിരുവമ്പാടിയിലേക്കും കോഴിക്കോട്ടേക്കും ബസുകൾ ലഭിക്കും. KSRTC NILAMBUR : 04931 223 929 NILAMBUR TOURISM : 9188735562 follow use on 👇👇👇 Facebookhttps://www.facebook.com/profile.php?... Instagramhttps://www.instagram.com/invites/con... നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ... Ali panakkad വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ.. 😍😍😍🤩🙏🙏🙏🥰❤️❤️🌹 Thank you for your supporting...

Comments