Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kuthiranmala Sree Dharmasastha Temple - Part 1 | Kshethra Athisayangal в хорошем качестве

Kuthiranmala Sree Dharmasastha Temple - Part 1 | Kshethra Athisayangal 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kuthiranmala Sree Dharmasastha Temple - Part 1 | Kshethra Athisayangal

കുതിരാൻമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ഒരു കൈയ്യിൽ അമ്പും വില്ലും മറുകൈയ്യിൽ കടിഞ്ഞാണുമായി അശ്വാരൂഢനായി വേട്ടയ്ക്ക് പുറപ്പെടുന്ന രക്ഷക ഭാവത്തിലാണ് പ്രതിഷ്ഠ. ഈ ഒരു പ്രതിഷ്ഠാ ഭാവം മറ്റൊരു ക്ഷേത്രത്തിലും കാണപ്പെടുന്നില്ല. അതിർത്തി കാക്കുന്ന ദേവൻ, ദേശീയപാതയുടെ ദേവൻ എന്നീ ഒട്ടേറെ വിശേഷണങ്ങൾ. യോഗീശ്വര പ്രതിഷ്ഠയുടെ മുമ്പിൽ ചുരുട്ട് വെച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധിയും, പുകയില ലഹരിയിൽ നിന്നും വിമുക്തമാകുമെന്ന അനുഭവസാക്ഷ്യങ്ങൾ. ശനിദോഷ നിവാരണത്തിന് നാലമ്പലത്തിനുള്ളിൽ നടക്കുന്ന ശനീശ്വര ഹോമത്തിൽ, വഴിപാടുകാർ തന്നെ പങ്കെടുത്ത് സൂക്തങ്ങൾ ഉരുവിട്ട്, ഹോമപുകയും ശ്വസിച്ച് നവോന്മേഷം കൈവരുന്ന അസുലഭ നിമിഷങ്ങൾ. അന്നദാനപ്രഭുവിന് അന്നദാനം നേർന്ന്, ധർമ്മശാസ്താവിനെ വണങ്ങിയാൽ, ശബരിമല യാത്ര ശുഭയാത്ര എന്നാണ് ഭക്തരുടെ സങ്കല്പം. മഹാക്ഷേത്രങ്ങളിൽ എന്നപോലെ അഞ്ചുനേരം പൂജയും മൂന്നു ശീവേലിയും തുടങ്ങി അനേകം ആചാരാനുഷ്ഠാനങ്ങൾ. ഒട്ടേറെ അത്ഭുതങ്ങളും അതിലേറെ രഹസ്യങ്ങളും കാത്തുസൂക്ഷിക്കുന്ന കുതിരാൻമല ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിന്റെ പൗരാണികതയുടെ വാതായനങ്ങൾ ഇവിടെ തുറക്കപ്പെടുന്നു...

Comments