Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 🔥189രൂപക്ക് KSRTC Gavi Jungle Safari | Gavi KSRTC|Pathanamthitta Gavi KSRTC|Gavi KSRTC Forest Trip в хорошем качестве

🔥189രൂപക്ക് KSRTC Gavi Jungle Safari | Gavi KSRTC|Pathanamthitta Gavi KSRTC|Gavi KSRTC Forest Trip 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



🔥189രൂപക്ക് KSRTC Gavi Jungle Safari | Gavi KSRTC|Pathanamthitta Gavi KSRTC|Gavi KSRTC Forest Trip

#GaviKsrtc#KsrtcGavi#Pathanamthitta വനത്തിലൂടെയുള്ള Ksrtc യാത്ര അത് ഒരു ഹരമാണ് എല്ലാ ആനവണ്ടി പ്രേമികൾക്കും 😍 കേരളത്തിലേ ഏറ്റവും ദൈർഖ്യമേറിയ ഓർഡിനറി യാത്ര പതനംതിട്ട ഗവി കുമളി യാത്രയാണ് അതിൽ 83 KM കൊടും വനത്തിലൂടെയാണ് ഓടുന്നത് !! ആന കടുവ കാട്ടുപോത്തുകൾ എന്നിവ ഈ യാത്രയിൽ പ്രതിക്ഷിക്കം , ശബരിമല മലംചെരുവിലൂടെയാണ് ഈ യാത്ര പോകുന്നത് , പൊന്നമ്പലമേട് ഈ യാത്രയിൽ വിദൂര ദൃശ്യമായി കാണുവാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത !! 5 ഡാമുകൾ യാത്രയിൽ കാണാം , അതിൽ 4 ഡാമുകളുടെ മുകളിലൂടെയാണ് ബസ് യാത്ര ചെയ്യുന്നത് . 2 ബസുകളാണ്‌ നിലവിൽ ഗവിക്ക് ഉള്ളത് പത്തനംതിട്ട KSRTC സ്റ്റാൻഡിൽ നിന്നും രാവിലേ 6:30 am ആദ്യ ബസ് രാവിലേ 5:15 am കുമളി KSRTC സ്റ്റാൻഡിൽ നിന്നും പത്തനംതിട്ടക്ക് ഗവി വഴി ബസ്സുണ്ട് ഉച്ചയ്ക്ക് 12:30 pm pathanamthitta to Gavi via Kumaly bus ഉണ്ട് 1:15 pm Kumaly to Gavi via Pathanamthitta KSRTC ബസ്സുണ്ട് കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട KSRTC സ്റ്റാൻഡിൽ വിളിക്കുക 0468 2229213 Kumaly KSRTC Depo No 04869-224242 Gavi Forest Department Stay online booking Site http://gavikakkionline.com Top Popular Video’s Link Vismaya Water them park Kannur Review    • 🔥കേരളത്തിലേ ഏറ്റവും നിരക്ക് കുറഞ്ഞ വാ...   KSRTC Kanthalloor Sightseeing Bus first review    • 🔥KSRTC ബസ്സിൽ കാന്തല്ലൂർ One Day Tour...   KSRTC Ernakulam to Vattavada Bus Journey    • 🔥KSRTC ബസ്സിൽ 103₹ വട്ടവടക്ക് ഒരു യാത...   Munnar KSRTC Sightseeing Bus    • 🔥KSRTC ബസ്സിൽ One Day Tour തുടങ്ങി മൂ...   Malakkapara Forest KSRTC Trip    • 💥KSRTC ഒരുക്കുന്ന Jungle Safari 102 ര...   MUNNAR KSRTC STAY    • 🔥മൂന്നാറിൽ 100 രൂപക്ക് KSRTC ബസ്സിൽ ത...   Forest KSRTC Trip In Ernakulam district    • AMAZING FOREST KSRTC ROUTE IN ERNAKUL...   Kaithapara Forest village    • 🔥കൊടും വനത്തിലൂടെ ആദ്യ ഇടുക്കി റോഡ് 🔥...   Silver Storm and Snow park Review    • 💥Lockdown കഴിഞ്ഞു SILVER STORM പോയപ്പ...   Punnayar Waterfalls Idukki    • 🔥പുന്നയാർ വെള്ളച്ചാട്ടം ഇടുക്കി🔥|PUNN...   Thooval Waterfalls Idukki    • 🔥THOOVAL WATERFALLS IN IDUKKI🔥വെള്ളച്...   Pulimurugan Shooting Location Pooyamkutty    • 🔥പുലിമുരുകൻ ഫിലിം എടുത്ത വനം 🐅|Old Al...   Wonderla Kochi afternoon lockdown Reopened    • 🔥After Lockdown വണ്ടർലാ തുറന്നപ്പോൾ🔥|...   നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ Instagram: https://instagram.com/travel_trends_w... Facebook:   / traveltrendswithabil   Official Online Support KSRTC Official Instagram Page https://instagram.com/ksrtc.official?...

Comments