Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഗൂഗിൾ മാപ്പിൽ ഇല്ലാത്ത അട്ടപ്പാടിയിലെ "ഗോഞ്ചിയൂർ" ഗ്രാമം в хорошем качестве

ഗൂഗിൾ മാപ്പിൽ ഇല്ലാത്ത അട്ടപ്പാടിയിലെ "ഗോഞ്ചിയൂർ" ഗ്രാമം 8 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഗൂഗിൾ മാപ്പിൽ ഇല്ലാത്ത അട്ടപ്പാടിയിലെ "ഗോഞ്ചിയൂർ" ഗ്രാമം

അട്ടപ്പാടിയുടെ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി യാണ് ഇത്തവണത്തെ ട്രാവൽ സ്റ്റോറി സ്ഥിരം വ്യൂ പോയിന്റുകളിൽ നിന്നെല്ലാം മാറി അട്ടപ്പാടിയുടെ ഗ്രാമീണ ഭംഗി യാണ് ഈ വീഡിയോ യിൽ ഒരു വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ സ്ഥലമാണ് അട്ടപ്പാടിയിലെ നരസി മുക്കും അതുപോലെ ഗോഞ്ചിയുർ ഗ്രാമവും. മണ്ണാർക്കാട് ആനക്കട്ടി റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഗോളിക്കടവ് നിന്നും വലത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ മാറി ഷോളയൂർ നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റർ മാറിയാണ് ഗോഞ്ചിയുർ ഗ്രാമം. ഈ യാത്രയിൽ ഞങ്ങൾ ഉപയോഗിച്ച വാഹനം xpuls 200 rallyedition camara : gopro hero 9 apple iphon 13 #attappady #narasimukk #gonjiyur ##xpulse200 #goprohero9

Comments