Русские видео

Сейчас в тренде

Иностранные видео


Скачать с ютуб MTY - Aaradi (Official Audio) | Malayalam Rap Song в хорошем качестве

MTY - Aaradi (Official Audio) | Malayalam Rap Song 2 недели назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



MTY - Aaradi (Official Audio) | Malayalam Rap Song

MTY - Aaradi (Official Audio) Use headpones for better experience. #malayalamrapsong #malayalamrap എന്റെ first മലയാളം song ആണ് gooys... Pls support.... "ആറടി" ആറടി മണ്ണിന് പൊരിടും ചാവേറു ആറടി മണ്ണിന് പറ്റുള്ള കൂട്ടരു ചില്ലിട്ട കൂട്ടിൽ നീ മൊഞ്ചുള്ള ചേല് കാലത്തെ കണ്ടതോ കാലന്റെ കൂത്ത് കാലിനടിയിലെ മൺകൂന പോയാലും നിൽക്കുന്ന നിപ്പീന്നു മാറാത്ത ജാതികൾ ചത്താലും മാറില്ല കൊന്നാലും തീരില്ല ബാപ്പെട കാലത്തേ പേരുള്ള രീതികൾ മണ്ണിനും പെണിന്നും ചോര ഒഴുക്കീട്ടു കാശിനും പേരിനും മാനം നീ വിറ്റിട്ട് ആവോളം കാലം നീ എല്ലു മുറിയാതെ പല്ല് മുറിച്ചത് ആരാന്റെ നെഞ്ചത്ത് എന്തിനോ വേണ്ടി നീ വെട്ടിപിടിച്ചത് കെട്ടിപിടിച്ചിട്ടും കട്ടോണ്ടു പോയത് നിന്റേതു മാത്രമായി കൊണ്ട് നടന്നിട്ട് പിന്നിട്ട് ചെന്ന് നീ തട്ടിപ്പറിച്ചതു ആരാലും ചാഞ്ഞിട്ടു പോരാത്ത തോരണം ഇന്നിന്റെ കാലത്തെ തൈപ്പിച്ച കുപ്പായം ആർക്കാനും വേണ്ടി നീ പങ്കിട്ട ഓർക്കാനം മറ്റാരും ചെയ്യില്ല നിന്നോളം ഓച്ചാനം കാലം കലികാലം ഇനി ഇല്ല ഒരു തരി നേരം പടവുകൾ അനവധി ഇത് നിന്റെ വിധി നരകത്തിൽ ഒരു വഴി വരും കുറിപ്പടി ആറടി മണ്ണിന് പൊരിടും ചാവേറു ആറടി മണ്ണിന് പറ്റുള്ള കൂട്ടരു ചില്ലിട്ട കൂട്ടിൽ നീ മൊഞ്ചുള്ള ചേല് കാലത്തെ കണ്ടതോ കാലന്റെ കൂത്ത് ഞെരിച്ചിട്ട് പിടിച്ചിട്ടും പട വെട്ടി പിടിച്ചിട്ടും ഒരിക്കലും തീരില്ല ഏമാന്റെ മോഹം കൂടെ കൊണ്ട് നടന്നിട്ട് കൊരവള്ളി അറുത്തിട്ട് പിടയുന്ന കാണാൻ മനസിന് ദാഹം ആരുടെ ചോര ആരുടെ നീര് അവനോ പ്രശ്നം പല്ലിലെ കേടു ആരുടെ തെറ്റ് ആരുടെ ന്യായം കണ്ടോ നീ ഈ നാടിന്റെ പോക്ക് കാലം കലികാലം ഇനി ഇല്ല ഒരു തരി നേരം പടവുകൾ അനവധി ഇത് നിന്റെ വിധി നരകത്തിൽ ഒരു വഴി വരും കുറിപ്പടി ആറടി മണ്ണിന് പൊരിടും ചാവേറു ആറടി മണ്ണിന് പറ്റുള്ള കൂട്ടരു ചില്ലിട്ട കൂട്ടിൽ നീ മൊഞ്ചുള്ള ചേല് കാലത്തെ കണ്ടതോ കാലന്റെ കൂത്ത്

Comments