Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Mounam Swaramayi | Aayushkalam | Jayaram | Mukesh | Maathu | Kaviyoor Ponnamma в хорошем качестве

Mounam Swaramayi | Aayushkalam | Jayaram | Mukesh | Maathu | Kaviyoor Ponnamma 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Mounam Swaramayi | Aayushkalam | Jayaram | Mukesh | Maathu | Kaviyoor Ponnamma

Song : Mounam Swaramayi... Movie : Aayushkalam Director : Kamal Lyrics : Kaithapram Music : Ouseppachan Singer : KJ Yesudas മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍.. മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍ സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍ ഉണരും സ്മൃതിയലയില്‍ ആരോ സാന്ത്വനമായി മുരളികയൂതി ദൂരെ [ മൗനം സ്വരമായ് ] അറിയാതെയെന്‍ തെളിവേനലില്‍ കുളിര്‍മാരിയായി പെയ്തു നീ [ 2 ] നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍ മൃദുരവമായി നിന്‍ ലയമഞ്ജരി [ മൗനം സ്വരമായ് ] ആത്മാവിലെ പൂങ്കോടിയിൽ വൈഡൂര്യമായി വീണു നീ [ 2 ] അനഘനിലാവിന്‍ മുടികോതി നില്‍ക്കേ വാര്‍മതിയായി നീ എന്നോമനേ [ മൗനം സ്വരമായ് ]

Comments