Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ആകാശമാകെ കണിമലർ കതിരുമായി | Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | Mohanlal в хорошем качестве

ആകാശമാകെ കണിമലർ കതിരുമായി | Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | Mohanlal 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ആകാശമാകെ കണിമലർ കതിരുമായി | Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | Mohanlal

ആകാശമാകെ കണിമലർ കതിരുമായി | Aakashamake Kanimalar - Namukku Parkkan Munthiri Thoppukal | Mohanlal Music: ജോൺസൺ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ ജെ യേശുദാസ് Film/album: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2) പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ... (ആകാശമാകേ ...) വയലിനു പുതു മഴയായ് വാ കതിരാടകളായ് വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2) ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ... (ആകാശമാകേ...) പുലരിയിലിളവെയിലാടും പുഴ പാടുകയായ് പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2) മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും വരവേൽക്കയാണിതിലേ ... ആരോമലേ... (ആകാശമാകേ...) ലാലാലലാലാ...ലാലാലലാലാ...ലാലാലലാലാ...

Comments