Русские видео

Сейчас в тренде

Иностранные видео


Скачать с ютуб തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas в хорошем качестве

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | #Thoomanjin Nenjilothungi | Evergreen Super Hit Song | Samooham | Suresh Gopi | K J #Yesudas | #Jonson Sung By K J Yesudas Music By Jonson Lyric By Kaithapram Staring Suresh Gopi,Suhasini തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് 💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് 💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. 💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ്

Comments