Русские видео

Сейчас в тренде

Иностранные видео


Скачать с ютуб പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody в хорошем качестве

പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody

പ്രകൃതിയോടിണങ്ങി നിൽക്കുന്ന ലാറി ബേക്കർ വീടുകൾക്ക് കേരളത്തിൽ പ്രചാരം കൂടി വരികയാണ്. അത്തരത്തിൽ ഒരു കിടിലൻ വീടാണ് ഇന്ന്. ഈ വീട് ചെയ്തത് Costford കോട്ടയം ആണ്. ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം. Web : www.costford.org തൃശൂർ (Main Office) : 0487 - 2365988, 2366388 കോട്ടയം : 0481-2488744, 8157932717

Comments