Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Oru Poomaathram | Swapnakkoodu Video Song | Mohan Sithara | Sujatha Mohan, Sreenivas | Kaithapram в хорошем качестве

Oru Poomaathram | Swapnakkoodu Video Song | Mohan Sithara | Sujatha Mohan, Sreenivas | Kaithapram 3 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Oru Poomaathram | Swapnakkoodu Video Song | Mohan Sithara | Sujatha Mohan, Sreenivas | Kaithapram

Oru Poomaathram | Swapnakkoodu Video Song | Mohan Sithara | Sujatha Mohan, Sreenivas | Kaithapram Oru Poomaathram ... Movie Swapnakkoodu (2003) Movie Director Kamal Lyrics Kaithapram Music Mohan Sithara Singers Sujatha Mohan, Sreenivas (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍ ഇനി ഞാനില്ലല്ലോ (സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു കരയോടണയും പ്രണയത്തിരയായു് ഞാന്‍ മാറി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി (പു) ഒന്നു കണ്ട നേരം നെഞ്ചില്‍ ചേര്‍ക്കുവാന്‍ തോന്നി നൂറു മൊഹമെല്ലാം കാതില്‍ ചൊല്ലുവാന്‍ തോന്നി (സ്ത്രീ) പറയാന്‍ വയ്യാത്ത രഹസ്യം പറയാതറിയാന്‍ തോന്നി (പു) നിന്നെ കണ്ടുനില്‍ക്കവേ ചുംബനം കൊണ്ടു് പൊതിയുവാന്‍ തോന്നി (സ്ത്രീ) നെഞ്ചില്‍ ചേര്‍ന്നു നിന്നെന്റെ നിത്യ രാഗങ്ങള്‍ പങ്കു വെക്കുവാന്‍ തോന്നി (പു) (ഒരു പൂ മാത്രം) (സ്ത്രീ) (ഒരു മൊഴി ) (പു) സ്വപ്നവര്‍ണ്ണമെല്ലാം കണ്ണില്‍ പൂത്തുവെന്നു തോന്നി (സ്ത്രീ) നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാനൊരു വീണയെന്നു തോന്നി (പു) വെറുതെ കാറ്റായു് ഒഴുകാന്‍ തോന്നി (സ്ത്രീ) മഴയായു് പെയ്യാന്‍ തോന്നി (പു) തെന്നല്‍ ചുണ്ടു ചേരുമൊരു മുളയായു് താനേ ഉണരുവാന്‍ തോന്നി (സ്ത്രീ) മെല്ലെ തണ്ടുലഞ്ഞ നീലാമ്പല്‍ മുട്ടായു് വിടരുവാന്‍ തോന്നി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ കൂടെ നീയില്ലെങ്കില്‍ (ഡു) ഇനി ഞാനില്ലല്ലോ (സ്ത്രീ) ഒരു മൊഴി കേള്‍ക്കാന്‍ കാതോര്‍ത്തു പാട്ടിന്‍ പാല്‍ക്കടല്‍ നീ തന്നു കരയോടണയും പ്രണയത്തിരിയായു് ഞാന്‍ മാറി (പു) ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു കരളില്‍ തഴുകും പ്രണക്കനവായു് നീ ദേവി

Comments