Русские видео

Сейчас в тренде

Иностранные видео


Скачать с ютуб പോർക്കളത്തിൽ നാം പൊരുതുക * Porkalathil nam poruthuka dheerarai * Malayalam Christian Song Lyrics в хорошем качестве

പോർക്കളത്തിൽ നാം പൊരുതുക * Porkalathil nam poruthuka dheerarai * Malayalam Christian Song Lyrics 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



പോർക്കളത്തിൽ നാം പൊരുതുക * Porkalathil nam poruthuka dheerarai * Malayalam Christian Song Lyrics

പോർക്കളത്തിൽ നാം പൊരുതുക ധീരരായ് യേശുവിൻ നാമമതേന്തി പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും അനന്ത സന്തോഷമുണ്ടൊടുവിൽ 1 ആയിരങ്ങൾ പതിനായരങ്ങളിതാ പാപത്തിന്നാഴത്തിൽ വീണു കയറുവാൻ കരകാണാതുഴലുന്ന നേരം നേടിടാം സ്നേഹക്കൊടിയാൽ;- 2 കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യും പോയിടാമവൻ തിരുമുമ്പിൽ വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾ പാടിടാം സ്തോത്ര സംഗീതം;- 3 കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി കുരിശിലെ സ്നേഹം ഓർത്തിടുംനേരം വേണ്ടെനിക്കീ ലോകസൗഖ്യം;- 4 ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽ ഇടിച്ചിടാം പേയിൻ കോട്ട ജയമെടുത്തിടാം ജയവീരൻ വരുവാൻ താമസമില്ലിനിയേറെ;- Porkkalathil naam poruthuka dheraray yeshuvin naamamathenthi poyidam suvishesham othidam nadengum anantha santhosham undoduvil 1 aayirangal pathinayirangalitha papathin aazhathil veenu kayaruvan karakanathuzhalunna neram nedidam sneha’kkodiyal;- 2 kanneril vithachedil aarppodu koyyum poydamavan thiru’mumpil vangam prathibhalam chudam kiredangal padidam sthothra sangetham;- 3 kashdangal vannalum klesham sahikkilum odum nin patha thedi kurishile sneham orthidum’neram vendeenikkee loka saukhyam;- 4 aikyamay ninnu naam vela cheythedukil idichidam payin kotta jayameduthidam jayaveran varuvan thamasa’millini’yre;- #Porkalathil #nam #poruthuka #dheerarai * #Malayalam #ChristianSong #Lyrics

Comments