Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കനക മുന്തിരികൾ - ഇഷാൻ ദേവ് | Kanaka munthirikal | Ishaan Dev в хорошем качестве

കനക മുന്തിരികൾ - ഇഷാൻ ദേവ് | Kanaka munthirikal | Ishaan Dev 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കനക മുന്തിരികൾ - ഇഷാൻ ദേവ് | Kanaka munthirikal | Ishaan Dev

#ishaandev #kanakamunthirikal #malayalamclassic Ishaan Dev Playlist - Spotify https://open.spotify.com/playlist/41i... One of my Amma's favourite song on this Mothers day . I wish all the mothers a happy #MothersDay .I believe my Amma will hear it in heaven . Love you miss you My #amma Happy Mothers day- അമ്മ ഓർമയിൽ എനിക്ക് 16വയസുള്ളപ്പോൾ അമ്മക്ക് കാൻസർ ബാധിച്ചു 3ഓപ്പറേഷൻ കഴിഞ്ഞിരുന്ന. മുറിവുകളും വച്ച് രാവിലെ അടുക്കളയിൽ എനിക്കും പെങ്ങൾക്കും ആഹാരമുണ്ടാകുന്ന അമ്മയെയാണ് അവസാനം കണ്ടത്. അന്ന് അടുക്കളയിൽ പോയി അമ്മയോട് വഴക്കടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇത് അവസാന ദിവസമാണ് എന്ന് എനിക്ക് അറിയില്ലാരുന്നു . വേദനകളിൽ ഞങ്ങൾ എന്താകും എന്ന ആവലാതി മാത്രമായിരുന്നു അമ്മക്കെന്നും. മരിക്കുമ്പോൾ അമ്മക്ക് പ്രായം 36. ഇന്നാ സ്നേഹവും വിചാരവുമെല്ലാം ഓർക്കുമ്പോൾ ഉള്ളു കത്തും.. ഒരിക്കൽ ഞാൻ റേഡിയോ പാടിയത് മാത്രമാണ് അമ്മ കേട്ടിട്ടുള്ളത്.. അമ്മതന്നെയാണ് എന്റെ ആദ്യ ആരാധികയും.. എപ്പോഴും തമാശ പറയുന്ന ദേഷ്യക്കാരി .അച്ഛന്റെ പാട്ടിൽ മയങ്ങിയ കൂട്ടുകാരി. ഓർമകളിൽ അമ്മ ഇന്നും നീറുന്ന വേദനയാണ് എനിക്ക്. ലോകമെമ്പാടും ഉള്ള അമ്മമാർക്ക് മാതൃദിന ആശംസകൾ നേരുന്നു.. അമ്മക്ക്‌ പകരം ആരും ആകില്ല അതറിഞ്ഞ ഒരുവൻ 🙏 "ഞാനുറങ്ങാൻ ഞാൻ ഉണരാൻ നോമ്പുനോറ്റ നെഞ്ചകമേ നെറുകയിലായ്‌ ഉമ്മ നൽകി ആരീരാരം ചൊന്നവളെ " ♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞 Catch me in ♥️🆔 –––————————— Facebook -   / ishaandevofficial   Instagram -   / ishaandev_official   Tiktok -   / ishaandev_official   Mixed and Mastered @Muzic Id Records A beautiful composition of #Luibanks and #Sivamani sir for the film #Punarahivaasam Directed by #VKP

Comments