Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Muthumani Thooval Tharam | Kauravar | Mammootty | Rudra | Durga - SP Venkitesh Super Hit Song в хорошем качестве

Muthumani Thooval Tharam | Kauravar | Mammootty | Rudra | Durga - SP Venkitesh Super Hit Song 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Muthumani Thooval Tharam | Kauravar | Mammootty | Rudra | Durga - SP Venkitesh Super Hit Song

Song : Muthumani Thooval... Movie : Kauravar [ 1992 ] Director : Joshiy Lyrics : Kaithapram Music : SP Venkitesh Singer : KJ Yesudas മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം [ 2 ] നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം കരളില്‍ വിളങ്ങി നില്‍പ്പൂ ഒരു സൂര്യ കാരുണ്യം സായാഹ്നമായി താലോലമായി [ കരളില്‍ ] ഈ സ്നേഹസന്ധ്യയില്‍ ജീവന്‍റെ കൂട്ടിലെന്‍ താരിളം കിളികളെ ചേക്കേറുമോ മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം കനിവാര്‍ന്ന രാത്രി വിണ്ണില്‍ അഴകിന്‍റെ പീലി നീര്‍ത്താം ഊഞ്ഞാലിടാം പൂ പാലയില്‍ [ കനിവാര്‍ന്ന ] തിങ്കള്‍ക്കൊതുമ്പില്‍ പാലാഴി നീന്താം പൊന്നിളം കിളികളേ കളിയാടിവാ മുത്തുമണിത്തൂവല്‍ തരാം അല്ലിത്തളിരാട തരാം നറുപൂവിതളില്‍ മധുരം പകരാന്‍ ചെറുപൂങ്കാറ്റായി മെല്ലെ താരാട്ടാം എന്‍ കനവിലൊതുങ്ങും കണ്ണീര്‍ കുരുവികളേ

Comments