Русские видео

Сейчас в тренде

Иностранные видео


Скачать с ютуб സാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipe в хорошем качестве

സാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipe 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



സാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipe

Ruchi, a Visual Travelouge by Yadu Pazhayidom Let's Chat at :   / yadu_pazhayidom     / yadustories     / yadu.pazhayidom   സാമ്പാർ പൊടിയ്ക്കുള്ള ചേരുവകൾ മല്ലി - 1 കപ്പ്‌ (75 ഗ്രാം) വറ്റൽമുളക് - 1 കപ്പ്‌ കാശ്മീരി ചില്ലി - 10 എണ്ണം ഉലുവ - 2 ടീസ്പൂൺ ഉഴുന്നുപരിപ്പ് - 2 ടീസ്പൂൺ ഉണക്കലരി or പച്ചരി - 2 ടീസ്പൂൺ കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ (30 ഗ്രാം) കറിവേപ്പില - അര കപ്പ്‌ വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ സാമ്പാർ എല്ലാ മലയാളികൾക്കും ഒഴിച്ച് കൂടാനാവാത്ത ഒരേയൊരു വിഭവം ഏതാണെന്ന് ചോദിച്ചാൽ എല്ലാർക്കും ഒരുത്തരമേ കാണൂ. അത് നമ്മുടെ സാമ്പാർ ആണ്. പുറത്ത് നിന്ന് വാങ്ങാതെ നമ്മൾക്ക് തന്നെ പെട്ടന്ന് തന്നെ സാമ്പാർ പൊടി തയ്യാർ ചെയ്യുവാൻ കഴിയും. ഈ വിഡിയോയിൽ നമുക്ക് സാമ്പാർ പൊടി എങ്ങനെ തയ്യാർ ചെയ്യുന്നു എന്ന് പരിചയപ്പെടാം, ഒപ്പം ഒരസ്സൽ സാമ്പാറും....! ഒന്ന് ട്രൈ ചെയ്യണേ എല്ലാരും 💛 വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ കൂടി ചെയ്യണേ....!!!

Comments