Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Moham Kondu Njan | Shesham Kaazhchayil | Menaka | Kaviyoor Ponnamma | Master Sujith | Mammootty в хорошем качестве

Moham Kondu Njan | Shesham Kaazhchayil | Menaka | Kaviyoor Ponnamma | Master Sujith | Mammootty 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Moham Kondu Njan | Shesham Kaazhchayil | Menaka | Kaviyoor Ponnamma | Master Sujith | Mammootty

Song : #Moham Kondu Njan... Movie : Shesham Kaazhchayil [ 1983 ] Director : Balachandra Menon Lyrics : Konniyoor Bhas Music : Johnson Singer : S Janaki മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ... ഈണം പൂത്ത നാള്‍ മധു തേടിപ്പോയി..... [ മോഹം ] നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ [ മോഹം ] കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി [ കണ്ണില്‍ ] സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം [ മോഹം ] മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി [ മണ്ണില്‍ ] നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം [ മോഹം ]

Comments