Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മഹാകവി കുമാരനാശാന്‍റെ ജീവനെടുത്ത റഡീമര്‍ ബോട്ടപകടം| Redeemer Boat Tragedy в хорошем качестве

മഹാകവി കുമാരനാശാന്‍റെ ജീവനെടുത്ത റഡീമര്‍ ബോട്ടപകടം| Redeemer Boat Tragedy 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മഹാകവി കുമാരനാശാന്‍റെ ജീവനെടുത്ത റഡീമര്‍ ബോട്ടപകടം| Redeemer Boat Tragedy

1924 ജനുവരി 16ന് രാത്രി 10.30ന് പല്ലനയാറ്റില്‍ "റഡീമര്‍' ബോട്ട് മുങ്ങി മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്. മുകളിലും താഴേയുമുള്ള ഡക്കുകളില്‍ കുത്തിനിറച്ച യാത്രക്കാരെയും അവരുടെ ഭാരിച്ച സാമാനങ്ങളെയും വഹിച്ച്‌ കിതച്ച്‌ കിതച്ച്‌ റെഡീമര്‍ യാത്ര തുടങ്ങുമ്പോള്‍ തങ്ങള്‍ ഒരു ദുരന്തത്തിലേക്കാണ്‌ നീങ്ങിത്തുടങ്ങിയതെന്ന്‌ അവര്‍ അറിഞ്ഞില്ല. Redeemer Boat Tragedy. #RedeemerBoatTragedy #KumaranasanDeath #AlappuzhaBoat

Comments