Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana в хорошем качестве

Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana

#kumaranashanDeath #kumarakodi #kumaranashanTombPallana Kumaranashan Smarakam |കുമാരനാശാൻ സ്മാരകം | Kumaranashan Death | kumarakodi Ashan Smarakam Pallana Query To Solved Kumaranashan Smarakam Kumarakodi Ashan Tomb Redeemer Boat Tragedy Mahakavi Kumaranashan Death Kerala Kumaranashan Detailed Video Pallana Kumarakodi Ashan Tomb മലയാളത്തിൻ്റെ പ്രിയങ്കരനായ മഹാകവി കുമാരനാശാൻ 1873 ഏപ്രിൽ 12ന് തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കായിക്കര ഗ്രാമത്തിൽ തൊമ്മൻവിളാകം വീട്ടിൽ നാരായണൻ്റെയും കാളിയുടേയും മകനായ് കുമാരനാശാൻ ജനിച്ചു. മലയാള കവിതാലോകത്ത് നിറഞ്ഞ് നിൽക്കുന്ന കാലത്ത് 1924 ജനുവരി 16ന് മകരം 3 ന് വെളുപ്പിന് 3 മണിക്ക് പല്ലനയാറ്റിൽ റെഡിമർ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ ആശാൻ മരണപ്പെട്ടു. കൊല്ലത്ത് നിന്നും 145 യാത്രക്കാരുമായി ആലപ്പുഴ ലക്ഷ്യം വെച്ച് പല്ലനയാറിലേക്ക് കടന്ന റെഡിമറിൽ കുമാരനാശാൻ ഉൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു.കുമാരുവിന് കോടി പുതച്ച പല്ലനയാറിൻ്റെ തീരം കുമാരക്കോടി എന്ന് നാമകരണം ചെയ്യപ്പെട്ടു. കാലം 100 വർഷത്തിലേക്ക് കടക്കുന്ന ആ ബോട്ടപകടത്തിൻ്റെ അവശേഷിക്കുന്ന തെളിവ് ആദ്യമായി മലയാളികളിലേക്ക് #SanisMedia For Business inquires Please Contact Us On: ✉️[email protected] 📲whatsapp: 70 12 96 20 63 🔸🔸🔸Follow me on 🔸🔸🔸 facebook:  / biyassaniofficial   Instagram:https//www.instagram.com/biyassani

Comments